ഐസിസിയും ജയ് ഷായുടെ നിയന്ത്രണത്തിൽ; മറ്റ് രാജ്യങ്ങളുടെ ജോലി ബിസിസിഐ തീരുമാനങ്ങൾക്ക് തലയാട്ടൽ: വിറളിപിടിച്ച് പാക് താരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐസിസിയും ജയ് ഷായുടെ നിയന്ത്രണത്തിൽ; മറ്റ് രാജ്യങ്ങളുടെ ജോലി ബിസിസിഐ തീരുമാനങ്ങൾക്ക് തലയാട്ടൽ: വിറളിപിടിച്ച് പാക് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 05:24 pm IST
Facebook
Twitter
WhatsAppTelegram

ബിസിസിഐ സെക്രട്ടറി ജയ് ഷായ്‌ക്കെതിരെ ആരോപണവുമായി പാകിസ്താൻ മുൻ താരം ബാസിത് അലി. ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ പാകിസ്താനിലേക്ക് പോകില്ലെന്ന് എടുത്ത നിലപാടാണ് ബാസിത് അലിയെ ചൊടിപ്പിച്ചത്. ഭീകരവാദത്തിന് കുടപിടിക്കുന്നത് പാകിസ്താൻ നിർത്തിയാൽ മാത്രമേ ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കൂ എന്നാണ് ഇന്ത്യയുടെ നിലപാട്.

ബിസിസിഐയാണ് ഐസിസിയെ നിയന്ത്രിക്കുന്നതെന്നാണ് ബാസിത് അലിയുടെ ആരോപണം. മറ്റ് രാജ്യങ്ങൾ വെറും കളിപ്പാവകളാണെന്നും ജയ് ഷായുടെ ഉത്തരവുകൾ പിന്തുടരുകയാണ് അവരുടെ ഉത്തരവാദിത്തമെന്നും ബാസിത് അലി പറയുന്നു.

” അഞ്ചോ ആറോ രാജ്യങ്ങളുടെ ക്രിക്കറ്റ് ബോർഡുകൾക്ക് ജയ് ഷാ എടുക്കുന്ന തലയാട്ടി സമ്മതം മൂളുകയാണ് ജോലി. അതേസമയം പിസിബി ചെർമാൻ മൊഹ്സിൻ നഖ്വിക്ക് ചെറിയ ഇളവ് നൽകിയിട്ടുണ്ട്. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം പാകിസ്താനും ഇന്ത്യയും തമ്മിൽ ഒരു പരമ്പര നടത്താമെന്ന് മറ്റ് ബോ‍ർഡുകൾ പറഞ്ഞിട്ടുണ്ട്. ഇന്ത്യയെ സമ്മതിപ്പിക്കുന്ന കാര്യവും അവർ ഏറ്റെടുത്തിട്ടുണ്ട്’. —അലി പറഞ്ഞു.

“ചാമ്പ്യൻസ് ട്രോഫിയുടെ ഫോർമാറ്റും വേ​ദിയും ബിസിസിഐ തീരുമാനിക്കുന്നത് മറ്റ് ബോർഡുകൾ അം​ഗീകരിക്കും. കാരണം അവരുടെ താരങ്ങൾ ഐപിഎൽ കളിക്കുമ്പോൾ നല്ല പണം നൽകുന്നുണ്ടല്ലോ. അതിപ്പോ ഇം​ഗ്ലണ്ടോ,ന്യൂസിലൻഡോ, വിൻഡീസോ, ഓസ്ട്രേലിയയോ ആരായാലും’—-അലി ആരോപിച്ചു.

Tags: Basit AliPakistanJay ShahFormerBatteralleges
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies