batters - Janam TV

batters

“ഒന്നോ രണ്ടോ പേരെങ്കിൽ സഹിക്കാം, ഇതിപ്പോൾ…”: തുടർച്ചയായ ഏഴാം തോൽവിക്ക് പിന്നാലെ പൊട്ടിത്തെറിച്ച് ധോണി

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ തുടർച്ചയായ ഏഴാം തോൽവി വഴങ്ങിയതിനുപിന്നാലെ ടീമിന്റെ പിഴവുകൾ ചൂണ്ടിക്കാട്ടി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എംഎസ് ധോണി. ബൗളർമാർ കളി വരുതിയിലാക്കാൻ ശ്രമിച്ചെങ്കിലും ...

ഹാർദിക്കിനെതിരെ വാളുയർത്തി മുൻ താരങ്ങൾ; ഇഴച്ചിൽ മറ്റുതാരങ്ങളെ സമ്മർദ്ദത്തിലാക്കിയെന്ന് വിമർശനം

മൂന്നാം ടി20യിൽ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരങ്ങൾ. 35 പന്തിൽ 40 റൺസാണ് താരം നേടിയത്. രണ്ടു സിക്സും ...

ബം​ഗ്ലാദേശ് പാകിസ്താനെ പഞ്ഞിക്കിട്ടതിന് പിന്നിൽ ഇന്ത്യ; അവരുടെ ചെയ്‌ത്തിൽ പാക് പ്രതാപം പോയി: റമീസ് രാജ

റാവൽപിണ്ടി ടെസ്റ്റിൽ പാകിസ്താനെ വീഴ്ത്തി ബം​ഗ്ലാദേശ് ചരിത്ര ജയം സ്വന്തമാക്കിയിരുന്നു. പത്തു വിക്കറ്റിനായിരുന്നു അവരുടെ പാകിസ്താനെതിരെയുള്ള കന്നി ജയം. നാട്ടിൽ തോറ്റതോടെ പാകിസ്താൻ ടീം രൂക്ഷവിമർശനത്തിനിരയാകുന്നത്. ഇതിൽ ...

മുംബൈയെ പറപ്പിച്ച ഡൽഹിക്ക് വിലങ്ങിട്ട് കൊൽക്കത്ത; പൊരുതാവുന്ന സ്കോർ സമ്മാനിച്ച് കുൽദീപ്

മുംബൈയെ പറപ്പിച്ച വീറുമായെത്തിയ ഡൽഹിയെ കൂച്ചുവിലങ്ങിട്ട് തളച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 153 റൺസ്. കുൽദീപിന്റെ പക്വതയോടയുള്ള ഇന്നിം​ഗ്സാണ് ...

റെക്കോർഡുകൾ തകർക്കാനാണ് മിസ്റ്റർ! വിരാടിനൊപ്പം, ജയ്സ്വാളിന് മുന്നിൽ ഇനി സാക്ഷാൽ ബ്രാഡ്മാൻ മാത്രം

ടെസ്റ്റിൽ അരങ്ങേറിയതിന് പിന്നാലെ തട്ടുപൊളിപ്പൻ ഫോമിൽ കളിക്കുന്ന യശസ്വി ജയ്സ്വാൾ ഒരുപിടി റെക്കോർഡുകളും ഇതിനിടെ മറികടന്നു. ഇം​ഗ്ലണ്ടിനെതിരെ ഉ​ഗ്രൻ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ഇതുവരെ ഏട്ടു ടെസ്റ്റിൽ ...