bb gopakumar - Janam TV

bb gopakumar

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബി.ബി. ഗോപകുമാര്‍; നിയമസഭ പിരിച്ചുവിടണമെന്ന് ആവശ്യം

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് നിയമസഭയില്‍ ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍. വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ...

ആർജവമുണ്ടെങ്കിൽ പിഎസ്‌സി പിരിച്ചുവിടണം’; റാങ്ക് ലിസ്റ്റ് ക്രമക്കേടിൽ സിബിഐ അന്വേഷണം വേണം, സതീശൻ സർക്കാരിനെതിരെ ബി.ബി. ഗോപകുമാർ

തിരുവനന്തപുരം: പിന്‍വാതില്‍ നിയമനത്തിനെതിരെ സംസ്ഥാനവ്യാപകമായി സമരം നടത്തിയ യുഡിഎഫിന് യഥാര്‍ഥ ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി ചെയര്‍മാന്‍ അടക്കമുള്ള ബോര്‍ഡ് അംഗങ്ങളെ വി.ഡി. സതീശന്‍ സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന് ബി.ബി. ഗോപകുമാര്‍ ...

‘ഒരു കൈയില്‍ ലഹരിവിരുദ്ധ ക്യാമ്പയിന്‍, മറുകൈയില്‍ മദ്യ പ്രോത്സാഹനം? സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബി.ബി. ഗോപകുമാര്‍’

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ലഹരിക്കെതിരെ നടത്തുന്ന പ്രചാരണങ്ങളും നടപടികളും യാഥാര്‍ഥ്യത്തില്‍ പരസ്പരവിരുദ്ധമാണെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ എം.എല്‍.എ ആരോപിച്ചു. വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും ലക്ഷ്യമിട്ട് ...

‘പ്രഖ്യാപനങ്ങളുടെ പെരുമഴ, പണമെവിടെ?’; സംസ്ഥാന ബജറ്റിനെതിരെ ബി.ബി. ഗോപകുമാറിന്റെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നിയമസഭാ കക്ഷിനേതാവ് ബി.ബി. ഗോപകുമാര്‍ എംഎല്‍എ. വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും അവ നടപ്പാക്കാന്‍ ആവശ്യമായ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ച് വ്യക്തതയില്ലാത്ത, ...

‘മൂന്ന് പേരാണ് ജയിച്ചതെങ്കിലും മുപ്പത് പേരുടെ വീര്യത്തോടെ നിയമസഭയില്‍ പ്രവര്‍ത്തിക്കും; നരേന്ദ്ര മോദിയുടെ വികസന രാഷ്‌ട്രീയമായിരിക്കും തങ്ങളുടെ വഴികാട്ടി’

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിജെപി പ്രതിനിധികള്‍ക്ക് തലസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം. വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ ...

രാജഗോപാലിന് ശേഷം ഗോപകുമാര്‍; ചാത്തന്നൂരിലെ ചുവപ്പുനീക്കി ബിജെപി, സിപിഐയെ ഞെട്ടിച്ചുകൊണ്ട് ബി.ബി. ഗോപകുമാറിന്റെ കടന്നുകയറ്റം

കൊല്ലം: കേരള രാഷ്ട്രീയത്തില്‍ ബിജെപിക്ക് കരുത്തുറ്റ ഒരടയാളപ്പെടുത്തലുമായി ബി.ബി. ഗോപകുമാര്‍. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച അദ്ദേഹം, ഒ. രാജഗോപാലിന് ...