ഭഗത് സിംഗിന്റെ പാഠഭാഗങ്ങൾ നീക്കിയിട്ടില്ല; പ്രചാരണം തെറ്റ്; ഇടത് സംഘടനകളുടെ കള്ളവാദം പൊളിച്ച് കർണാടക സർക്കാർ
ബംഗളൂരു: സ്വതന്ത്ര്യസമര സേനാനി ഭഗത് സിംഗിന്റെ പാഠഭാഗങ്ങൾ നീക്കം ചെയ്യാൻ ഒരുങ്ങുന്നുവെന്ന ഇടത് സംഘടനകളുടെ കള്ളവാദം പൊളിച്ച് കർണാടക സർക്കാർ. ഭഗത് സിംഗിന്റെ പാഠഭാഗങ്ങൾ പുസ്തകത്തിൽ നിന്നും ...