ഗുഡ്ക്ക ചവച്ച് ക്ലാസിലിരുന്നു; ചോദ്യം ചെയ്ത അദ്ധ്യാപകന്റെ തലയിലൂടെ വേസ്റ്റ്ബിൻ കമഴ്ത്തി; സംഭവത്തിൽ അന്വേഷണവുമായി വിദ്യാഭ്യാസ വകുപ്പ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുഡ്ക്ക ചവച്ച് ക്ലാസിലിരുന്നു; ചോദ്യം ചെയ്ത അദ്ധ്യാപകന്റെ തലയിലൂടെ വേസ്റ്റ്ബിൻ കമഴ്‌ത്തി; സംഭവത്തിൽ അന്വേഷണവുമായി വിദ്യാഭ്യാസ വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2021, 01:09 pm IST
Facebook
Twitter
WhatsAppTelegram

ദേവനാഗരെ : അദ്ധ്യാപകനെ വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ വെച്ച് അപമാനിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കർണാടക വിദ്യാഭ്യാസ വകുപ്പ്. ദേവനാഗരെ ജില്ലയിലെ ചന്നഗിരിയിലുളള സ്‌കൂളിലാണ് സംഭവം. അദ്ധ്യാപകന്റെ തലയിലൂടെ ചവറ് കുട്ട കമഴ്‌ത്തുന്നതും അതുകൊണ്ട് അദ്ദേഹത്തെ മർദ്ദിക്കുന്നതുമായ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് വിഷയത്തിൽ ഇടപെട്ടത്.

ഇത്തരം സംഭവങ്ങൾ ഒരിക്കലും പൊറുക്കാനാകില്ലെന്നും പോലീസും വിദ്യാഭ്യാസ വകുപ്പും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് പറഞ്ഞു. അദ്ധ്യാപകർക്ക് പൂർണ പിന്തുണ നൽകുമെന്നും ഉചിതമായ നടപടിയെടുക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ലാസിൽ ചില വിദ്യാർത്ഥികൾ ഗുഡ്ക ചവച്ചുകൊണ്ടിരിക്കുന്നത് കണ്ടുവെന്നും ഗുഡ്ക പായ്‌ക്കറ്റുകൾ കൊണ്ട് ക്ലാസ് മുറി അലങ്കോലമായിരുന്നുവെന്നും ഇത് ചോദ്യം ചെയ്തതോടെയാണ് വിദ്യാർത്ഥികൾ തനിക്കെതിരെ തിരിഞ്ഞതെന്നും അദ്ധ്യാപകൻ പറഞ്ഞു. വിഷയത്തിൽ പരാതി നൽകാൻ ഭയമുണ്ടെന്നും കൂടുതൽ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന ആശങ്കയുണ്ടെന്നും അദ്ധ്യാപകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ചന്നഗിരി നല്ലൂർ ഗവൺമെന്റ് ഹൈ സ്‌കൂളിൽ ഡിസംബർ മൂന്നിനാണ് സംഭവം ഉണ്ടായത്. എന്നാൽ വീഡിയോ പ്രചരിച്ചതോടെയാണ് വിവാദമായത്.

Tags: KarnatakaBC Nagesh
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies