ഇന്ത്യന്‍ താരം പരിശീലനം തുടങ്ങി; അതൃപ്തിയുമായി ബി.സി.സി.ഐ
മുംബൈ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെ ഇന്ത്യന്‍ താരം വ്യക്തിഗത പരിശീലനത്തിനിറങ്ങിയതിനെതിരെ ബി.സി.സി.ഐ. കായിക താരങ്ങള്‍ക്കെല്ലാം കൃത്യമായ നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും എത്തും മുമ്പേ പരിശീലനത്തിനിറങ്ങിയതാണ് ക്രിക്കറ്റ് ബോര്‍ഡിനെ ...