എൻഡിഎ മുന്നണി വിടില്ലെന്ന് ബിഡിജെഎസ്; കുപ്രചരണങ്ങൾ അവജ്ഞയോടെ തള്ളുന്നുവെന്ന് തുഷാർ വെള്ളാപ്പള്ളി
തിരുവനന്തപുരം: എൻഡിഎ മുന്നണി വിടുന്നുവെന്ന പ്രചാരണം തള്ളി ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷനും എൻഡിഎ സംസ്ഥാന കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി. ബിഡിജെഎസ്, എൻഡിഎ വിടാൻ ആലോചിക്കുന്നതായി ചില പത്രമാദ്ധ്യമങ്ങളിൽ ...





