12 മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്; ഇരവിപുരത്ത് ആർഎസ്പിയിൽ നിന്നെത്തിയ സജി. ഡി. ആനന്ദ് മത്സരിക്കും
തിരുവനന്തപുരം: ബാക്കിയുള്ള മണ്ഡലങ്ങളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൻഡിഎ സഖ്യകക്ഷിയായ ബിഡിജെഎസ്. ആകെ 23 സീറ്റുകളിലാണ് ബിഡിജെഎസ് എൻഡിഎ സഖ്യം മത്സരിക്കുന്നത്. 12 സീറ്റുകളിൽ നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ...







