ഐസിസി ഹാൾ ഓഫ് ഫെയ്മിൽ ധോണിയും; 11-ാമത്തെ മാത്രം ഇന്ത്യക്കാരൻ; പാക് താരവും പട്ടികയിൽ
മുൻ ഇന്ത്യൻ നായകവും വിക്കറ്റ് കീപ്പർ ബാറ്ററുമായിരുന്ന മഹേന്ദ്ര സിംഗ് ധോണിയെ ഐസിസിയുടെ ഹാൾ ഓഫ് ഫെയ്മിൽ ഉൾപ്പെടത്തി. ബഹുമതി നേടുന്ന 11-ാമത്തെ മാത്രം ഇന്ത്യൻ താരമാണ് ...