ഐസിസി ഹാൾ ഓഫ് ഫെയ്മിൽ ധോണിയും; 11-ാമത്തെ മാത്രം ഇന്ത്യക്കാരൻ; പാക് താരവും പട്ടികയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐസിസി ഹാൾ ഓഫ് ഫെയ്മിൽ ധോണിയും; 11-ാമത്തെ മാത്രം ഇന്ത്യക്കാരൻ; പാക് താരവും പട്ടികയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2025, 11:25 am IST
Facebook
Twitter
WhatsAppTelegram

മുൻ ഇന്ത്യൻ നായകവും വിക്കറ്റ് കീപ്പർ ബാറ്ററുമായിരുന്ന മഹേന്ദ്ര സിം​ഗ് ധോണിയെ ഐസിസിയുടെ ഹാൾ ഓഫ് ഫെയ്മിൽ ഉൾപ്പെടത്തി. ബഹുമതി നേടുന്ന 11-ാമത്തെ മാത്രം ഇന്ത്യൻ താരമാണ് ധോണി. പാകിസ്താൻ താരമുൾപ്പടെ ഏഴുപേരെയാണ് ഇത്തവണ ഉൾപ്പെടുത്തിയത്. ഇന്ത്യയെ മൂന്ന് ലോകകിരീടങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനാണ് ധോണി. 538 അന്താരാഷ്‌ട്ര മത്സരങ്ങളിലാണ് ധോണി നീലകുപ്പായം അണിഞ്ഞത്. 17,266 റൺസും 829 പുറത്താക്കലും സ്വന്തം പേരിൽ ചേർത്തു.

“ഓരോ തലമുറകളിലെയും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് താരങ്ങളുടെയും സംഭാവനകളെ അം​ഗീകരിക്കുന്ന ഐസിസി ഹാൾ ഓഫ് ഫെയ്മിൽ ഉൾപ്പെട്ടത് ബഹുമതിയായി കാണുന്നു. മഹാരഥന്മാർക്കൊപ്പം നിങ്ങളുടെ പേരും ഓർമിക്കപ്പെടുന്നത് വിസ്മയകരമായ വികാരമാണ്. എന്നെന്നും വിലമതിക്കുന്ന കാര്യമാണിതെന്നും ധോണി വ്യക്തമാക്കി.

ഗ്രെയിം സ്മിത്ത്, ഹാഷിം അംല (ദക്ഷിണാഫ്രിക്ക), ഡാനിയൽ വെട്ടോറി (ന്യൂസീലൻഡ്), മാത്യു ഹെയ്ഡൻ (ഓസ്ട്രേലിയ),സന മിർ( പാകിസ്ഥാൻ) എന്നിവരാണ് ധോണിക്കൊപ്പം ഹാൾ ഓഫ് ഫെയ്മിൽ ഇടംപിടിച്ച താരങ്ങൾ.

 

Tags: Hall Of FameiccIndianms dhoniBecomes11thInducted
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies