beef - Janam TV
Wednesday, July 9 2025

beef

വിവാഹത്തിന് ശേഷം മതം മാറ്റി; നിർബന്ധിച്ച് മാംസം കഴിപ്പിച്ചു; നേരിട്ടത് ക്രൂര പീഡനം; ഭർത്താവിനെതിരെ പരാതിയുമായി യുവതി

ഇൻഡോർ: ഭർത്താവ് വിവാഹശേഷം നിർബന്ധിച്ച് മതം മാറ്റിയതായും ബീഫ് കഴിപ്പിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച് യുവതി. ബിഹാറിലെ ബെഗുസാരായി സ്വദേശിയായ ഭർത്താവിനെതിരെയാണ് സ്ത്രീ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ആരതി ...

എലിവിഷം ചേർത്ത ബീഫ് കഴിച്ചു; യുവാവ് ​ഗുരുതരാവസ്ഥയിൽ; സുഹൃത്തിനെതിരെ കേസ്

കോഴിക്കോട്: വടകരയിൽ എലിവിഷം ചേർത്ത ബീഫ് കഴിച്ച യുവാവ് ​ഗുരുതരാവസ്ഥയിൽ. കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് ചികിത്സയിലുള്ളത്. സംഭവത്തിൽ സുഹൃത്ത് മഹേഷിനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ആറാം തിയതിയാണ് ...

ഫ്രിഡ്ജിൽ പഴകിയ ചിക്കനും ബീഫും പെറോട്ടയും; തൃക്കാക്കരയിലെ ഹോട്ടലുകളിൽ നഗരസഭയുടെ മിന്നൽ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

കൊച്ചി: തൃക്കാക്കരയിലെ ഹോട്ടലുകളിൽ വ്യാപക പരിശോധന നടത്തി നഗരസഭ ആരോഗ്യ വിഭാഗം. പരിശോധനയിൽ പഴകിയ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തു. പഴകിയ ചിക്കൻ, ബീഫ്, പെറോട്ട, ഫ്രൈഡ് റൈസ്, ന്യൂഡിൽസ് ...

പാഴ്സൽ വാങ്ങിയ ബീഫ് ഫ്രൈയില്‍ ചത്ത പല്ലി; പരിശോധന നടത്തി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍

കന്യാകുമാരി: ഹോട്ടലിൽ നിന്നും പാഴ്സൽ വാങ്ങിയ ബീഫ് ഫ്രൈയില്‍ ചത്ത പല്ലിയെ കിട്ടിയതായി പരാതി. തമിഴ്‌നാട് മാര്‍ത്താണ്ഡത്തെ ബദ്‌രിയ ഹോട്ടലില്‍ നിന്ന് വാങ്ങിയ ബീഫ് ഫ്രൈയിലാണ് ചത്ത ...

ഇന്ത്യയെ മുസ്ലീം രാഷ്‌ട്രമാക്കാൻ പുതിയ സംഘടനകൾ; ദളിത് യുവാവിനെ നിർബന്ധിച്ച് മതംമാറ്റി, ബീഫ് കഴിപ്പിച്ചു; കോൺഗ്രസ് നേതാവ് ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

ബംഗളൂരു : കർണാടകയിൽ ദളിത് യുവാവിനെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി. 25 കാരനായ ശ്രീധർ എന്ന യുവാവിനെയാണ് മതം മാറ്റിയത്. സംഭവത്തിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് ...

കർണാടകയിൽ ദളിത് യുവാവിനെ നിർബന്ധിച്ച് ബീഫ് തീറ്റിക്കുകയും മതം മാറ്റാൻ ശ്രമിക്കുകയും ചെയ്ത സംഭവം; ഇസ്ലാമിക പുരോഹിതൻ ഉൾപ്പെടെ 12 പേർക്കെതിരെ കേസ്

ബംഗളൂരു: ഹുബ്ബള്ളിയിൽ ദളിത് യുവാവിനെ നിർബന്ധിപ്പിച്ച് ബീഫ് തീറ്റിക്കുകയും, മതം മാറ്റുകയും ചെയ്ത സംഭവത്തിൽ കേസ് എടുത്ത് പോലീസ്. ഇസ്സാമിക പുരോഹിതൻ ഉൾപ്പെടെ 12 പേർക്കെതിരെയാണ് കേസ് ...

ദളിത് യുവാവിനെ നിർബന്ധപൂർവ്വം സുന്നത്ത് ചെയ്ത് ബീഫ് തീറ്റിച്ചു; കർണാടകയിൽ സംഘർഷം- Dalit man forcibly circumcised and made to eat beef

ബംഗലൂരു: കർണാടകയിൽ ദളിത് യുവാവിനെ നിർബന്ധപൂർവ്വം മതം മാറ്റി സുന്നത്ത് ചെയ്ത് ബീഫ് തീറ്റിച്ചു. ശ്രീധർ ഗംഗാധർ എന്ന 26 വയസ്സുകാരനാണ് കൊടും ക്രൂരതയ്ക്ക് ഇരയായത്. ഇയാളുടെ ...

ബീഫ് ക്യാൻസറിനു കാരണമാകുമോ ? പഠനങ്ങൾ പറയുന്നതിങ്ങനെ

നോൻ വെജ് പ്രിയരിൽ ഭൂരിഭാഗം പേർക്കും ഏറ്റവും ഇഷ്ടമുള്ള വിഭവമാണ് ബീഫ്. പൊറോട്ടയും ബീഫ് റോസ്റ്റും ഭക്ഷണമല്ല മറിച്ച് വികാരമാണെന്നാണ് പറയാറ്. എന്നാൽ ബീഫ് ധാരളം കഴിക്കുന്നത് ...

പോത്തിന്റെയും പന്നിയുടെയും ഇറച്ചിയിൽ മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം; പുതിയ കണ്ടെത്തലുമായി ഗവേഷകർ

ഇറച്ചിയിൽ മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി ഗവേഷകർ. നെതർലാന്റ്‌സ് സൂപ്പർമാർക്കറ്റുകളിൽ നിന്ന് ശേഖരിച്ച പോത്ത്, പന്നി എന്നിവയുടെ ഇറച്ചിയിലാണ് ആദ്യമായി പ്ലാസ്റ്റിക് സാന്നിദ്ധ്യം കണ്ടെത്തുന്നത്. ആംസ്റ്റർഡാമിലെ ഒരു ...

തൃശൂരിൽ അറവ്ശാലയിലെ പോത്തിറച്ചിയിൽ പുഴുക്കൾ; കട അടപ്പിച്ചു

തൃശൂർ: തൃശൂരിലെ അറവ്ശാലയിൽ വിൽപ്പന നടത്തിയ മാംസത്തിൽ പുഴുക്കൾ. പന്നിത്തടത്ത് പ്രവർത്തിയ്ക്കുന്ന അറവ്ശാലയിലെ പോത്തിറച്ചിയിലാണ് പുഴുക്കൾ കണ്ടെത്തിയത്. ഇവിടെ നിന്ന് മാംസം വാങ്ങിയ ആൾ പോലീസിൽ പരാതി ...

ബീഫ് കടത്താൻ ശ്രമം : തടയാൻ ശ്രമിച്ച പോലീസുകാരെ അക്രമിച്ചു ; അബ്ദുൾമുല്ല ഖുറേഷിയും , സലിം ഖുറേഷിയുമടക്കം പിടിയിൽ

ന്യൂഡൽഹി : ബീഫ് കടത്തുന്നത് തടയാൻ ശ്രമിച്ച അധികൃതരെ അക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ . ചുനഭട്ടിയിലെ കസായിവാഡിയിലാണ് സംഭവം . ബീഫ് കടത്തുന്നത് തടയാൻ ...