ഇന്ത്യയെ മുസ്ലീം രാഷ്ട്രമാക്കാൻ പുതിയ സംഘടനകൾ; ദളിത് യുവാവിനെ നിർബന്ധിച്ച് മതംമാറ്റി, ബീഫ് കഴിപ്പിച്ചു; കോൺഗ്രസ് നേതാവ് ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയെ മുസ്ലീം രാഷ്‌ട്രമാക്കാൻ പുതിയ സംഘടനകൾ; ദളിത് യുവാവിനെ നിർബന്ധിച്ച് മതംമാറ്റി, ബീഫ് കഴിപ്പിച്ചു; കോൺഗ്രസ് നേതാവ് ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2022, 01:13 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു : കർണാടകയിൽ ദളിത് യുവാവിനെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി. 25 കാരനായ ശ്രീധർ എന്ന യുവാവിനെയാണ് മതം മാറ്റിയത്. സംഭവത്തിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് 12 പേർക്കെതിരെ കേസെടുത്തു. മുൻ കോൺഗ്രസ് നേതാവ് ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയെ മുസ്ലീം രാഷ്‌ട്രമാക്കാനുള്ള പ്രവർത്തനങ്ങളാണ് അവർ നടത്തുന്നത് എന്ന് മതപരിവർത്തനത്തിന് ഇരയായ യുവാവ് വെളിപ്പെടുത്തി.

മറ്റ് വിഭാഗക്കാരെ മുസ്ലീം മതത്തിലേക്ക് മാറ്റാൻ ഇവർ നവ മുസ്ലീം എന്നൊരു സംഘടന ഇവർ രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യയെ മുസ്സീം രാഷ്‌ട്രമാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഇറാൻ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾ വരെ ഇവിടെയെത്തുന്നുണ്ട്. വിദേശരാജ്യങ്ങളിൽ നിന്ന് ഫണ്ട് എത്തിക്കാൻ വേണ്ടിയാണിത്. ഇതിലൂടെ കൂടുതൽ യുവാക്കളെ മുസ്ലീം മതത്തിലേക്ക് ആകർഷിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് യുവാവ് പറഞ്ഞു.

തന്റെ കഷ്ടപ്പാടുകൾ തുറന്ന് പറഞ്ഞപ്പോൾ റഹ്മാൻ എന്ന സുഹൃത്ത് തന്നെ ബംഗളൂരുവിലെ ബാണശങ്കരി മസ്ജിദിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ശ്രീധർ പറഞ്ഞു. അവിടെയുളള ആളുകൾ മറ്റ് മതങ്ങളിലെ ദൈവങ്ങളെ മോശക്കാരാക്കി ചിത്രീകരിച്ചു. അള്ളാഹു മാത്രമാണ് നല്ലത് എന്നും അവർ പറഞ്ഞു. അത്തരത്തിൽ നിരവധി മസ്ജിദുകളിൽ കൊണ്ടുപോയി. തുടർന്ന് തനിക്ക് എന്തോ കുടിക്കാൻ തന്നുവെന്നും അത് കുടിച്ചപ്പോൾ താൻ മയങ്ങിപ്പോയെന്നും ശ്രീധർ പറഞ്ഞു.

മയക്കത്തിൽ നിന്നെഴുന്നേറ്റ തന്നെ അവർ നിർബന്ധിച്ച് സുന്നത്ത് ചെയ്യിക്കുകയും ബീഫ് കഴിപ്പിക്കുകയും ചെയ്തുവെന്നാണ് യുവാവ് പറയുന്നത്. ഇതിനെ എതിർത്തപ്പോൾ കൈയ്യിൽ ഒരു റിവോൾവർ പിടിപ്പിച്ച് ഫോട്ടോ എടുത്തു. സംഭവം പുറത്തുപറഞ്ഞാൽ ഭീകരനാണെന്ന് പറഞ്ഞ് ഈ ചിത്രം പ്രചരിപ്പിക്കുമെന്നും അവർ ഭീഷണിപ്പെടുത്തിയതായി യുവാവ് വെളിപ്പെടുത്തി. മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് ജീവിച്ചത് കൊണ്ട് തന്നെ പരാതി നൽകാൻ പോലും പേടിയായിരുന്നു. ബജ്‌റംഗ് ദൾ പ്രവർത്തകരുടെ പിന്തുണയോടെയാണ് പരാതി നൽകിയത് എന്നും ശ്രീധർ വെളിപ്പെടുത്തി.

ഇതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ അഞ്ച് പേരാണ് പിടിയിലായത്. കോൺഗ്രസ് നേതാവ് അൻസാർ പാഷ, സഹോദരൻ നയാസ് പാഷ, ഹാജി സാബ്, അതൗർ റഹ്മാൻ, ഷോയിബ് എന്നിവരാണ് അറസ്റ്റിലായത്. മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Tags: forced conversionbeef
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies