beena philip - Janam TV
Wednesday, July 16 2025

beena philip

നിയമനങ്ങളിലെ പാർട്ടി പട്ടിക; ആര്യയെ പിന്തുണച്ച് കോഴിക്കോട് മേയർ; നിയമനകാര്യങ്ങളിൽ പാർട്ടി ഇടപെടാറില്ലെന്നും ബീനാ ഫിലിപ്പ്

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രനെ ന്യായീകരിച്ച് കോഴിക്കോട് മേയർ ബീനാ ഫിലിപ്പ്. തിരുവനന്തപുരം കോര്‍പറേഷനിലെ വിവാദമായ കത്ത് മേയര്‍ ആര്യാ രാജേന്ദ്രന്‍ എഴുതിയതാകില്ല ...

വിഗ്രഹത്തിൽ മാല ചാർത്തുന്നത് എങ്ങനെ തെറ്റാകും?; സിപിഎമ്മുകാർ ഹജ്ജിന് പോകാറില്ലേ?; ചില മതങ്ങളുടെ ആചാരങ്ങൾ മാത്രമാണ് സിപിഎം അംഗീകരിക്കുന്നതെന്ന് വി.മുരളീധരൻ-Beena Philip

തിരുവനന്തപുരം: ബാലഗോകുലം കോഴിക്കോട് സംഘടിപ്പിച്ച മാതൃസമ്മേളനത്തിൽ പങ്കെടുത്ത മേയർ ബീനാ ഫിലിപ്പിനെതിരെ സിപിഎമ്മിൽ നിന്നുയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ചില മതങ്ങളുടെ ...

സംഘടിത മത വോട്ടുബാങ്കിനു മുന്നിൽ സി പി എം അടിമകളാകുന്നു; ബിജെപി

കൊച്ചി: കോഴിക്കോട് ബാലഗോകുലം മാതൃ സമിതി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത മേയർ ബീന ഫിലിപ്പിനെതിരെ നടപടിക്കൊരുങ്ങുന്ന സി പി എമ്മിന്റെ നിലപാട് ഭീരുത്വമെന്ന് ബിജെപി. ആർ എസ് ...

ശിശു പരിപാലനത്തിൽ കേരളം ഉത്തരേന്ത്യയെ കണ്ടു പഠിക്കണമെന്ന് കോഴിക്കോട് മേയർ; പരാമർശം വിവാദമാക്കി സിപിഎം നേതാക്കൾ; എന്റെ വീട്ടിലും സരസ്വതി ദേവിയുടെ ചിത്രമുണ്ടെന്ന് മേയർ

കോഴിക്കോട്: ശിശു പരിപാലനത്തിൽ കേരളം ഉത്തരേന്ത്യയെ കണ്ടു പഠിക്കണമെന്ന് കോഴിക്കോട് മേയറും സിപിഎം നേതാവുമായ ബീന ഫിലിപ്പ്. കോഴിക്കോട് ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ...