വിഗ്രഹത്തിൽ മാല ചാർത്തുന്നത് എങ്ങനെ തെറ്റാകും?; സിപിഎമ്മുകാർ ഹജ്ജിന് പോകാറില്ലേ?; ചില മതങ്ങളുടെ ആചാരങ്ങൾ മാത്രമാണ് സിപിഎം അംഗീകരിക്കുന്നതെന്ന് വി.മുരളീധരൻ-Beena Philip
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിഗ്രഹത്തിൽ മാല ചാർത്തുന്നത് എങ്ങനെ തെറ്റാകും?; സിപിഎമ്മുകാർ ഹജ്ജിന് പോകാറില്ലേ?; ചില മതങ്ങളുടെ ആചാരങ്ങൾ മാത്രമാണ് സിപിഎം അംഗീകരിക്കുന്നതെന്ന് വി.മുരളീധരൻ-Beena Philip

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2022, 03:05 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ബാലഗോകുലം കോഴിക്കോട് സംഘടിപ്പിച്ച മാതൃസമ്മേളനത്തിൽ പങ്കെടുത്ത മേയർ ബീനാ ഫിലിപ്പിനെതിരെ സിപിഎമ്മിൽ നിന്നുയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ചില മതങ്ങളുടെ ആചാരങ്ങളെ മാത്രമേ സിപിഎം അംഗീകരിക്കുന്നുള്ളൂ. ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തിയത് എങ്ങനെ തെറ്റാകുമെന്നും അദ്ദേഹം ചോദിച്ചു.

ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തിയത് എങ്ങനെ തെറ്റാകും?. അതിനാണോ മേയർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്?. ചില മതങ്ങളുടെ ആചാരങ്ങളെ മാത്രമാണ് സിപിഎം അംഗീകരിക്കുന്നത്. സിപിഎം പ്രവർത്തകർ ഹജ്ജിന് പോകുന്നില്ലേ?. ചില മതങ്ങളിൽ വിശ്വസിച്ചാൽ നടപടി. എന്നാൽ ചില മതങ്ങളിൽ വിശ്വസിച്ചാൽ നടപടി ഇല്ലെന്നും മുരളീധരൻ പറഞ്ഞു.

ഭരണ ഘടന മൂല്യങ്ങളുടെ കാവലാളാണ് ഗവർണർ. തിരക്ക് പിടിച്ചു ഓർഡിനൻസ് കൊണ്ട് വന്നത് എന്തിനാണ്?. മുഖ്യമന്ത്രിക്ക് എതിരെ ലോകയുക്തക്കു മുന്നിൽ കേസ് നിൽക്കുന്നതാണോ ഇതിനു പിന്നിൽ?. ഓർഡിനൻസിന് പിന്നിലെ ചേതോവികാരം അത് തന്നെ ആണെന്ന് ഉറപ്പാണ്. കേന്ദ്രം ഓർഡിനൻസ് കൊണ്ട് വരുമ്പോൾ വിമർശനം ഉന്നയിക്കുന്ന ആളാണ് യെച്ചൂരി. കേരളത്തിൽ ഓർഡിനൻസ് കൊണ്ട് വരുമ്പോൾ എന്താണ് നിലപാട് എന്നു വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

Tags: v.muraleedharanmayorbeena philip
ShareTweetSendShare

More News from this section

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies