Beeyar Prasad - Janam TV
Saturday, November 8 2025

Beeyar Prasad

സംഘിയാണെന്നും പറഞ്ഞ് ബീയാറിനെയും പനച്ചൂരാനെയും ഒഴിവാക്കി; കുറി തൊട്ടതിന്റെ പേരിൽ എനിക്കും ഇങ്ങനെ സംഭവിക്കാം, മരണം വരെയും നെറ്റിയിൽ കുറി തൊടും: രാജീവ് ആലുങ്കൽ

മലയാള സിനിമ മേഖലയ്ക്ക് തീരാനഷ്ടമായിരുന്നു കവിയും ഗാനരചയിതാവുമായ ബീയാർ പ്രസാദിന്റെ വിയോ​ഗം. ഗാനരചയിതാവ് എന്നതിനപ്പുറം തിരക്കഥാകൃത്ത്, സഹ-സംവിധായകൻ, ടെലിവിഷൻ അവതാരകൻ, നടൻ എന്ന നിലകളിലും അദ്ദേഹം മലയാളികളുടെ ...

ബീയാർ ഇനി ജ്വലിക്കുന്ന ഓർമ്മ; ‘കേരനിരകളാടും’ ഗാനമാലപിച്ച് വിട നൽകി ജനങ്ങൾ

ആലപ്പുഴ: കവിയും ഗാനരചയിതാവുമായ ബീയാർ പ്രസാദ് ഇനി ജ്വലിക്കുന്ന ഓർമ്മ. ഔദ്യോഗിക ബഹുമതികളോടെ മങ്കൊമ്പിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങുകൾ. വ്യാഴാഴ്ച വൈകീട്ടോടെ ബീയാർ പ്രസാദിന്റെ മൃതദേഹം മങ്കൊമ്പിലെ ...

ആദ്യത്തെ പാട്ട് ഒന്നാം കിളി പൊന്നാൺ കിളി എന്ന ഹിറ്റ് ഗാനം; സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത് കിളിച്ചുണ്ടൻ മാമ്പഴത്തിലൂടെ; ബീയാർ പ്രസാദിന്റെ അനുസ്മരിച്ച് മോഹൻലാൽ

കവിയും ഗാനരചയിതാവുമായ ബീയാർ പ്രസാദിന്റെ വേർപാടിൽ അനുശോചിച്ച് നടൻ മോഹൻലാൽ. മലയാണ്മയുടെ പ്രസാദാത്മകത വാക്കുകളിലും വരിയിലും നിറച്ച അനുഗ്രഹീത കവിയായിരുന്നു പ്രിയപ്പെട്ട ബീയാർ പ്രസാദെന്ന് അദ്ദേഹം പറഞ്ഞു. ...

കസവിന്റെ തട്ടമിട്ട ബീയാർ; കൂന്താലിപ്പുഴ അദ്ദേഹത്തിന്റെ സാങ്കൽപ്പിക സൃഷ്ടി; ഓർമ്മകൾ പങ്കുവച്ച് വിനീത് ശ്രീനിവാസൻ

ബീയാർ പ്രസാദിനെ അനുസ്മരിക്കുകയാണ് ഗായകലോകം. മലയാളം കണ്ട ഏറ്റവും മികച്ച ഗാനരചയിതാക്കളിൽ ഒരാളായ ബീയാർ പ്രസാദിന്റെ നിര്യാണത്തിൽ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് ആദരാഞ്ജലി സമർപ്പിക്കുന്നത്. മലയാളികളുടെ ഇഷ്ട ...

‘കഴിഞ്ഞ ദിവസം പനച്ചൂരാന്റെ ഓർമ്മ ദിനമായിരുന്നു, ഇന്ന് ബീയാർ പ്രസാദും പോയി’; ഹൃദയം തൊടുന്ന ചിത്രം പങ്കുവെച്ച് രാജീവ് ആലുങ്കൽ

കൊച്ചി: കവിയും ഗാനരചയിതാവുമായ ബീയാർ പ്രസാദിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി സുഹൃത്തും ​ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ. ഒരുമിച്ചുള്ള പഴയ ഒരു ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു അദ്ദേഹം അനുശോചനം ...