ബീയാർ ഇനി ജ്വലിക്കുന്ന ഓർമ്മ; 'കേരനിരകളാടും' ഗാനമാലപിച്ച് വിട നൽകി ജനങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബീയാർ ഇനി ജ്വലിക്കുന്ന ഓർമ്മ; ‘കേരനിരകളാടും’ ഗാനമാലപിച്ച് വിട നൽകി ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2023, 05:39 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: കവിയും ഗാനരചയിതാവുമായ ബീയാർ പ്രസാദ് ഇനി ജ്വലിക്കുന്ന ഓർമ്മ. ഔദ്യോഗിക ബഹുമതികളോടെ മങ്കൊമ്പിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങുകൾ.

വ്യാഴാഴ്ച വൈകീട്ടോടെ ബീയാർ പ്രസാദിന്റെ മൃതദേഹം മങ്കൊമ്പിലെ വീട്ടിൽ എത്തിച്ചപ്പോൾ മുതൽ രാഷ്‌ട്രീയ സാംസ്‌കാരിക സിനിമാ മേഖലയിലെ അനവധി ആളുകൾ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. കുട്ടനാടിന്റെ സ്വന്തം കലാകാരനെ അവസാനമായി ഒരു നോക്ക് കാണാൻ ഇന്നും നാട്ടുകാർ തടിച്ചുകൂടി.

തലമുറകളുടെ വ്യത്യാസമില്ലതെ പ്രായമായവരും യുവാക്കളുമെല്ലാം കണ്ണീർ പ്രണാമങ്ങളോടെ ബീയാറിന് വിട പറഞ്ഞു. കുട്ടനാടിന്റെ മനോഹാരിതയെ വരികളാക്കിയ പ്രിയപ്പെട്ട ബീയാറിന് കേരനിരകളാടും എന്ന ഗാനമാലപിച്ച് നാട്ടുകാർ യാത്ര നൽകും. നാടിനെ അത്രയേറെ സ്‌നേഹിച്ച ബീയാർ പ്രസാദും കുട്ടനാടിന്റെ ഓർമ്മകൾക്കൊപ്പം ഇനിയുണ്ടാകും.

ബുധനാഴ്ച വൈകിട്ടായിരുന്നു അനുഗ്രഹീത കലാകാരനായ ബീയാർ പ്രസാദിന്റെ അന്ത്യം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ അപ്രതീക്ഷിതമായാണ് അദ്ദേഹം വിടപറഞ്ഞത്. മലയാളികൾക്ക് അത്രമേൽ പ്രിയപ്പെട്ട ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച കലാപ്രതിഭയുടെ വേർപാടിൽ കലാകേരളം അനുശോചനം രേഖപ്പെടുത്തി.

 

Tags: kuttanadBeeyar Prasad
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies