മകളുടെ വരനൊപ്പം ഒളിച്ചോടിയത് വെറും കൈയോടെ! പണമോ സ്വർണമോ എടുത്തിട്ടില്ലെന്ന് യുവതി; കള്ളമെന്ന് ഭർത്താവ്
ദിവസങ്ങൾക്ക് മുൻപാണ് അലിഗഡിൽ നിന്ന് ഒരു ഒളിച്ചോട്ടം വാർത്തയാകുന്നത്. കാരണം മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിയത് അമ്മയാണ്. യുപി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തുവെന്ന് വ്യക്തമാക്കുമ്പോഴും. ഇരുവരും ...