കോടികളുടെ ആസ്തിയുള്ള എംഎൽഎ; ഒരു ദിവസം തെരുവിൽ ഭിക്ഷക്കാരൻ; ആളെ തിരിച്ചറിയാതെ പെരുമാറിയവരിൽ പൊലീസുകാരും
മുംബൈ: വിലകൂടിയ വസ്ത്രങ്ങളും ആഡംബര കാറും സുരക്ഷാ ജീവനക്കാരുമെല്ലാം മാറ്റിനിർത്തി, സാധാരണ ഭിക്ഷക്കാരന്റെ രൂപത്തിൽ മണിക്കൂറുകളോളം മുംബൈയിലെ തെരുവിൽ ഇരുന്നാൽ എന്ത് സംഭവിക്കും? എങ്ങനെയായിരിക്കും ആളുകളുടെ പെരുമാറ്റം? ...






