വനവാസി ഊരുകളിലെ പെൺകുട്ടികളെ ലക്ഷ്യമിട്ട് റോഹിംഗ്യകളും ബംഗാളികളും; ഗോത്രനാമം സ്വീകരിച്ച് ഊരുകളിൽ താമസം; പ്രണയക്കെണിൽ ആശങ്കയോടെ ഒരു ജനത
തിരുവനന്തപുരം: വനവാസി സമുദായങ്ങളിലും മതഭീകരരുടെ പ്രണയക്കെണി. നിരവധി റോഹിംഗ്യന്‍ തീവ്രവാദികൾ ഗോത്രവര്‍ഗ ഊരുകളില്‍ ചേക്കേറിയതായാണ് വിവരം. കൂടാതെ ബംഗാളികളും വനവാസി പെൺകുട്ടികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നുണ്ട്. യഥാർത്ഥ വ്യക്തിത്വം ...