വനവാസി ഊരുകളിലെ പെൺകുട്ടികളെ ലക്ഷ്യമിട്ട് റോഹിംഗ്യകളും ബംഗാളികളും; ഗോത്രനാമം സ്വീകരിച്ച് ഊരുകളിൽ താമസം; പ്രണയക്കെണിൽ ആശങ്കയോടെ ഒരു ജനത
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വനവാസി ഊരുകളിലെ പെൺകുട്ടികളെ ലക്ഷ്യമിട്ട് റോഹിംഗ്യകളും ബംഗാളികളും; ഗോത്രനാമം സ്വീകരിച്ച് ഊരുകളിൽ താമസം; പ്രണയക്കെണിൽ ആശങ്കയോടെ ഒരു ജനത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2024, 01:31 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വനവാസി സമുദായങ്ങളിലും മതഭീകരരുടെ പ്രണയക്കെണി. നിരവധി റോഹിംഗ്യന്‍ തീവ്രവാദികൾ ഗോത്രവര്‍ഗ ഊരുകളില്‍ ചേക്കേറിയതായാണ് വിവരം. കൂടാതെ ​ബം​ഗാളികളും ​വനവാസി പെൺകുട്ടികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നുണ്ട്. യഥാർത്ഥ വ്യക്തിത്വം മറച്ചുവെച്ച് വിവാഹം കഴിച്ച്, ഗോത്രനാമം സ്വീകരിച്ചാണ് വനവാസി ഊരുകളിൽ ​ഇവരുടെ താമസം.  രാജ്യസുരക്ഷയ്‌ക്കടക്കം ഭീഷണിയാകുന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

പ്രണയക്കെണിയിൽ പെട്ടുപോകുന്ന പെണ്‍കുട്ടികളെ നിർബന്ധിച്ച് ഇസ്ലാമതം മാറ്റുന്നുമുണ്ട്.  പെൺകുട്ടികളുടെ സ്വത്തിലാണ് ഇവരുടെ നോട്ടം. തിരുവനന്തപുരം പെരിങ്ങമ്മല ഒരുപറക്കരിക്കകം സെറ്റില്‍മെന്റില്‍ ബംഗാളിയായ മുസ്ലീം യുവാവ് വിവാഹം കഴിച്ച് അനില്‍ കാണി എന്നപേരില്‍ പട്ടികവര്‍ഗ ആനുകൂല്യം പറ്റി ജീവിക്കുന്നുണ്ട്.

ഞാറനീലിയിലെ കുറുപ്പുംകാലയിൽ നാലേക്കറോളം ഭൂമിയുള്ള പെൺകുട്ടിയെ മഞ്ഞപ്പാറ പള്ളിയില്‍ വച്ച് മതംമാറ്റിയാണ് നിക്കാഹ് കഴിച്ചത്. വില്ലേജ് ഓഫീസില്‍ രേഖാമൂലം പരാതി നല്‍കിയിട്ടും മതംമാറുന്നവര്‍ക്ക് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായും ഗോത്രവര്‍ഗ സെറ്റില്‍മെന്റിലുള്ളവര്‍ ആരോപിക്കുന്നു. ​ഗോത്രഭൂമി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവർക്കൊപ്പം മതമൗലികവാദ സംഘടനകളും ​പെണ്‍വാണിഭ സംഘങ്ങളും പെൺകുട്ടികളെ നോട്ടമിടുന്നത് സമൂഹത്തെ ആകെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്.

പ്രണയക്കെണി സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്  മുഖ്യമന്തിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ്‌മോഹന്‍ ത്രിവേണി പറഞ്ഞു.

Tags: tribesrohingyabengalibangladeshi muslims
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies