ന്യൂയർ ആഘോഷത്തിന് പുകച്ചുവിടാൻ!! കേരളത്തിൽ നിന്നെത്തിച്ചത് 3.25 കോടിയുടെ കഞ്ചാവ്; മൂന്ന് മലയാളികളെ പിടികൂടി ബെംഗളൂരു പൊലീസ്
ബെംഗളൂരു: കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടുവന്ന കിലോക്കണക്കിന് കഞ്ചാവ് പിടികൂടി ബെംഗളൂരു പൊലീസ്. 3.25 കോടി വിലമതിപ്പുള്ള 318 കിലോഗ്രാം കഞ്ചാവാണ് ഗോവിന്ദപുര പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ...






