ബംഗ്ലാദേശിൽ ഹിന്ദു കുടുംബത്തിന് നേരെ ക്രൂരമായ ആക്രമണം; കോടതി വിധി മറികടന്ന് ഭൂമി തട്ടിയെടുക്കാൻ ശ്രമം
ധാക്ക: ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു കുടുംബത്തിന് നേരെ ക്രൂരാക്രമണം. ഭോല ജില്ലയിലെ ലാൽമോഹൻ ഉപജില്ലയിൽ ഗോപാൽ കൃഷ്ണ ദാസിനും കുടുംബത്തിനും നേരയാണ് ആക്രമണം. ഭൂമിതർക്കവുമായി ബന്ധപ്പെട്ട കേസിൽ ...



