അപ്രത്യക്ഷരായത് 20,000ത്തിലധികം പേർ; ബർമുഡ ട്രയാംഗിൾ പോലെ ദുരൂഹത നീക്കാനാകാതെ അലാസ്‌ക ട്രയാംഗിൾ
ദുരൂഹമായ തിരോധാനങ്ങൾ കൊണ്ട് കുപ്രസിദ്ധി നേടിയ ഇടമാണ് അറ്റ്‌ലാന്റിക് സമുദ്രത്തിലുള്ള ബർമുഡ ട്രയാംഗിൾ. മിക്ക ആളുകൾക്കും ഈ പേര് സുപരിചിതമായിരിക്കും. എന്നാൽ ബർമുഡ ട്രയാംഗിളിനോട് വളരെ അധികം ...