BEVCO OUTLET - Janam TV
Friday, November 7 2025

BEVCO OUTLET

മദ്യം വാങ്ങാൻ ബെവ്കോ ഔട്ട്ലെറ്റിൽ മകളെ വരിയിൽ നിർത്തി; പിതാവിനോട് സ്റ്റേഷനിൽ ഹാജരാവാൻ ആവശ്യപ്പെട്ട് പൊലീസ്

പാലക്കാട്: ബെവ്കോ ഔട്ട്ലെറ്റിൽ പത്ത് വയസ്സുകാരിയായ മകളെ വരിയിൽ നിർത്തിയ സംഭവത്തിൽ പിതാവിനോട് സ്റ്റേഷനിൽ ഹാജരാവാൻ പൊലീസിന്റെ നിർദ്ദേശം. ഇന്ന് ഉച്ചയോടെ തൃത്താല പോലീസ് സ്റ്റേഷനിൽ ഹാജരാവാനാണ് ...

മദ്യമില്ലാതെ മലയാളിക്കെന്ത് ക്രിസ്മസും ന്യൂഇയറും!! കുടിച്ചത് 712 കോടിയുടെ മദ്യം; റെക്കോർഡ് ഈ ജില്ലയിൽ

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര സീസണിൽ മലയാളി കുടിച്ചത് 712.96 കോടിയുടെ മദ്യം. ക്രിസ്മസ് തലേന്ന് മുതൽ പുതുവർഷത്തലേന്ന് വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഇത് 697.05 കോടിയായിരുന്നു. പുതുവർഷത്തലേന്ന് ...

റമ്മി കളിക്കാൻ ബെവ്‌കോ ഔട്ട്‌ലെറ്റിൽ നിന്നും ലക്ഷങ്ങൾ തട്ടി; ഒളിവിൽ പോയിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി

പത്തനംതിട്ട: കൂടൽ ബെവ്‌കോ ഔട്ട്‌ലെറ്റിൽ നിന്നും 81 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതി കീഴടങ്ങി. ബെവ്‌കോയിലെ എൽ ഡി ക്ലർക്കായ അരവിന്ദ് ആണ് കോടതിയിൽ കീഴടങ്ങിയത്. ...

ചെർപ്പുളശേരി ബെവ്‌കോ ഔട്ട്‌ലെറ്റിൽ നിന്നും മദ്യം മോഷ്ടിച്ച സംഭവം; നിരവധി കേസുകളിൽ പ്രതിയായ 19-കാരൻ പിടിയിൽ

പാലക്കാട്: ചെർപ്പുളശേരി ബെവ്‌കോ ഔട്ട്‌ലെറ്റിൽ നിന്നും മദ്യകുപ്പികൾ മോഷ്ടിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. മലപ്പുറം ആലിപ്പറമ്പ് സ്വദേശി സഞ്ജയ് കൃഷ്ണനെയാണ് എറണാകുളത്ത് നിന്നും പോലീസ് പിടികൂടിയത്. യുവാവിന്റെ ...

ക്രിസ്തുമസിന് പൊടിപൊടിച്ച് മദ്യവിൽപ്പന; മലയാളി കുടിച്ചു തീർത്തത് 154.77 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: ക്രിസ്തുമസ് ദിനത്തിൽ സംസ്ഥാനത്ത് പൊടിപൊളിച്ച് മദ്യവിൽപ്പന. 70.73 കോടി രൂപയിലധികം മദ്യമാണ് ഇന്നലെ മാത്രം കേരളത്തിൽ വിറ്റഴിച്ചത്. മൂന്ന് ദിവസം കൊണ്ട് ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി ...

എല്ലാം കാറ്റ് കൊണ്ടുപോയി; കൊച്ചിയിൽ വീശിയടിച്ച കാറ്റിൽ ബെവ്കോ ഔട്ട്ലെറ്റിന് വൻ നാശനഷ്ടം; നിലംപതിച്ചത് ആയിരത്തിലധികം മദ്യ കുപ്പികൾ

എറണാകുളം: കനത്ത മഴയോടൊപ്പമുണ്ടായ കാറ്റിൽ ബെവ്‌കോ ഔട്ട്‌ലെറ്റിൽ വൻ നാശനഷ്ടം. കാക്കനാട് ഇൻഫോപാർക്കിലെ ബെവ്‌കോ ഔട്ട്‌ലെറ്റിന്റെ പ്രീമിയം കൗണ്ടറിലാണ് നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. മഴയോടൊപ്പം ആഞ്ഞുവീശിയ കാറ്റിൽ അലമാരയിലുണ്ടായിരുന്ന ...

ഹരിപ്പാട് ബിവറേജിൽ മോഷണം; അടിച്ചുമാറ്റിയത് 12 കുപ്പി മദ്യം; പ്രതിയെ കണ്ടെത്താൻ പോലീസ് നായ

ആലപ്പുഴ: ആലപ്പുഴയില്‍ ബിവറേജ് ഔട്ട് ലെറ്റിൽ മോഷണം. 12 കുപ്പി മദ്യം മോഷ്ടിച്ചു. ഹരിപ്പാട് ആർ.കെ ജംഗ്ഷന് സമീപമുള്ള എഫ്.സി.ഐ ഗോഡൗണിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട് ലൈറ്റിലാണ് ...

കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള മദ്യവിൽപന ശാല മാറ്റണം; ഉത്തരവുമായി എക്‌സൈസ് വകുപ്പ്; നടപടി ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ

കൊല്ലം: കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ മദ്യവിൽപനശാല മാറ്റി സ്ഥാപിക്കാൻ എക്‌സൈസ് കമ്മീഷണർ ഉത്തരവിട്ടു. മദ്യശാല മാറ്റി സ്ഥാപിക്കണമെന്ന ഹൈക്കോടതി ...