Bhajan Lal Sharma - Janam TV
Saturday, November 8 2025

Bhajan Lal Sharma

72,000 കോടിയുടെ ജലസേചന പദ്ധതി; രാജസ്ഥാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാൽ: നദികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ജലസേചന പദ്ധതി നടപ്പിലാക്കുന്നതിന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. പാർബതി-കാളിസിന്ധ്-ചമ്പൽ നദികളെ തമ്മിൽ ...

കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം; മദ്ധ്യപ്രദേശ്- രാജസ്ഥാൻ ടൂറിസം അടിമുടി മാറും; പാർവതി- കാളിസിഡ്, ചമ്പൽ പ്രൊജക്ടിൽ കൈക്കോർത്ത് മുഖ്യമന്ത്രിമാർ

ന്യൂഡൽഹി: പുതുക്കിയ പാർവതി- കാളിസിഡ്, ചമ്പൽ പ്രൊജക്ടിന്റെ ധാരണാ പത്രത്തിൽ ഒപ്പുവച്ച് മദ്ധ്യപ്രദേശ്, രാജസ്ഥാൻ മുഖ്യമന്ത്രിമാർ. ഇരു സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് കർഷകർക്ക് പ്രയോജനപ്പെടുന്ന പുതുക്കിയ പാർവതി, കാളിസിഡ്, ...

അഴിമതി വെച്ചു പൊറുപ്പിക്കില്ല; സ്ത്രീ സുരക്ഷ പരമ പ്രധാനം; പ്രധാനമന്ത്രിയുടെ നയങ്ങളോട് ചേർന്നാകും പ്രവർത്തനങ്ങൾ: രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ

ജയ്പൂർ: അഴിമതി രഹിത ഭരണം, സ്ത്രീ സുരക്ഷ, ക്രമസമാധാനം എന്നിവയ്ക്കാകും  രാജസ്ഥാൻ സർക്കാർ മുൻ​ഗണന നൽകുകയെന്ന് മുഖ്യമന്ത്രി ഭജൻ ലാൽ ശർമ. പ്രധാനമന്ത്രിയുടെ നയങ്ങളോട് ചേർന്നാകും പ്രവർത്തിക്കുക. ...

‘ഓരോ പ്രവർത്തകനേയും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്’; മൂന്ന് സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്ത രീതി വ്യക്തമാക്കി ജെ.പി നദ്ദ

ന്യൂഡൽഹി: രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്ത പ്രക്രിയയെ കുറിച്ച് തുറന്ന് പറഞ്ഞ് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ബിജെപിയിൽ എല്ലാ പ്രവർത്തകരേയും ...