കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം; മദ്ധ്യപ്രദേശ്- രാജസ്ഥാൻ ടൂറിസം അടിമുടി മാറും; പാർവതി- കാളിസിഡ്, ചമ്പൽ പ്രൊജക്ടിൽ കൈക്കോർത്ത് മുഖ്യമന്ത്രിമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം; മദ്ധ്യപ്രദേശ്- രാജസ്ഥാൻ ടൂറിസം അടിമുടി മാറും; പാർവതി- കാളിസിഡ്, ചമ്പൽ പ്രൊജക്ടിൽ കൈക്കോർത്ത് മുഖ്യമന്ത്രിമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2024, 11:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പുതുക്കിയ പാർവതി- കാളിസിഡ്, ചമ്പൽ പ്രൊജക്ടിന്റെ ധാരണാ പത്രത്തിൽ ഒപ്പുവച്ച് മദ്ധ്യപ്രദേശ്, രാജസ്ഥാൻ മുഖ്യമന്ത്രിമാർ. ഇരു സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് കർഷകർക്ക് പ്രയോജനപ്പെടുന്ന പുതുക്കിയ പാർവതി, കാളിസിഡ്, ചമ്പൽ പദ്ധതിക്ക് തുടക്കം കുറിച്ചതായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു. ജയ്പൂരിലെത്തിയ അദ്ദേഹം രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയെ കണ്ടതിന്റെ സന്തോഷവും പദ്ധതി നവീകരിക്കുന്നതിന്റെ ആശയങ്ങളും മാദ്ധ്യമങ്ങളുമായി പങ്കുവച്ചു.

” പാർവതി, കാളിസിഡ്, ചമ്പൽ എന്നിവിടങ്ങളിലെ നദീജല വിതരണവുമായി ബന്ധപ്പെട്ട് മദ്ധ്യപ്രദേശ്- രാജസ്ഥാൻ സർക്കാർ പുതുക്കിയ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഈ തീരുമാനം ഇരു സംസ്ഥാനങ്ങളുടെയും വികസനത്തിന് പുറമെ ലക്ഷക്കണക്കിന് കർഷകർക്കും സഹായകരമാകും. പുതുക്കിയ പദ്ധതി വ്യവസായം, ടൂറിസം തുടങ്ങിയ മേഖലയിൽ കൂടുതൽ അവസരങ്ങൾക്കും വികസനങ്ങൾക്കും വഴിവെയ്‌ക്കും”- മോഹൻ യാദവ് പറഞ്ഞു.

#WATCH | Delhi: Chief Minister of Madhya Pradesh Dr Mohan Yadav and Rajasthan CM Bhajanlal Sharma along with Union Minister Gajendra Singh Shekhawat signed a Memorandum of Understanding (MoU) for the revised Parvati-Kalisindh-Chambal Link Project, between Rajasthan, Madhya… pic.twitter.com/jmGCSbOdR4

— ANI (@ANI) January 28, 2024

കിഴക്കൻ രാജസ്ഥാൻ മേഖലയിൽ ജലവിതരണ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനായി 2017- 2018 കാലഘട്ടത്തിലെ ബജറ്റിൽ ബിജെപി സർക്കാർ തുടക്കം കുറിച്ച പദ്ധതിയാണിത്. കിഴക്കൻ രാജസ്ഥാനിലെ 13 ജില്ലകൾക്ക് ബിജെപി സർക്കാരിന്റെ ജലവിതരണ പദ്ധതി പ്രയോജനപ്പെട്ടിരുന്നു. പദ്ധതി വിപുലീകരിച്ച് ലക്ഷക്കണക്കിന് കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ഇരു സംസ്ഥാനങ്ങളുടെ പുരോഗതിയ്‌ക്കും ഇത് വഴിവെയ്‌ക്കുമെന്നും മോഹൻ യാദവ് അറിയിച്ചു. വികസന പദ്ധതികൾക്കായി സംസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇരു മുഖ്യമന്ത്രിമാർ നന്ദി അറിയിച്ചു.

Tags: Mohan yadavBhajan Lal SharmaParvathi-kalisid- chambal Project
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies