Bhajanlal Sharma - Janam TV
Friday, November 7 2025

Bhajanlal Sharma

സ്ത്രീ സുരക്ഷയ്‌ക്കും, കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുന്നതിനും പ്രഥമ പരിഗണന; പേപ്പർ ചോർച്ച അന്വേഷിക്കാൻ പ്രത്യേക സംഘം; നിർണായക തീരുമാനങ്ങളുമായി ഭജൻലാൽ ശർമ്മ

ജയ്പൂർ: സംസ്ഥാനത്ത് നടന്ന ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ചുള്ള അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ. മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ...

രാജസ്ഥാനിൽ ഇനി ഭജൻലാൽ ശർമ്മ; മുഖ്യമന്ത്രിയായി ചുമതലയേറ്റു; ഉപമുഖ്യമന്ത്രിമാരായി ദിയാകുമാരിയും പ്രേം ചന്ദ് ഭൈരവയും

ജയ്പൂർ: രാജസ്ഥാന്റെ 15-ാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഭജൻലാൽ ശർമ്മ. ഗവർണർ കൽരാജ് മിശ്ര സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിമാരായി ദിയാകുമാരി, പ്രേം ചന്ദ് ഭൈരവ എന്നിവരും ചുമതലയേറ്റു. പ്രധാനമന്ത്രി ...

രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാംനിവാസ് ബാഗിലെ ആൽബർട്ട് ഹാൾ മ്യൂസിയത്തിന് പുറത്തായി പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന വേദിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. ...

രാജസ്ഥാനിൽ സത്യപ്രതിജ്ഞ നാളെ; പ്രധാനമന്ത്രി എത്തും

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമ്മ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ജയ്പൂരിലെ രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു. ദിയാ ...

പാർട്ടി ഓരോ പ്രവർത്തകനും പരിഗണന നൽകുന്നു; ബിജെപിക്ക് മാത്രമേ ഇത് സാധിക്കൂ: നിയുക്ത രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ

ജയ്പൂർ: പുതിയ ഉത്തരവാദിത്തത്തിൽ പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി നിയുക്ത രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ. ബിജെപിയുടെ അഭൂതപൂർവമായ വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറയുന്നു എന്നായിരുന്നു ഭജൻലാൽ ...

ഭജൻലാൽ ശർമ്മ; അറിയാം‌ നിയുക്ത രാജസ്ഥാൻ മുഖ്യമന്ത്രിയെ

തലപൊക്കമുള്ള നേതാക്കന്മാരുടെ മണ്ണാണ് രാജസ്ഥാനും, മദ്ധ്യപ്രദേശും, ഛത്തീസ്ഗഡും. ഈ മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ നിശ്ചയിക്കുന്നത് അത്ര എളുപ്പമല്ല. ഇവിടെയാണ് ബിജെപി അപ്രതീക്ഷിത ട്വിസ്റ്റുമായി എത്തിയത്. തിരഞ്ഞെടുപ്പിൽ ജയിച്ച ...

രാജസ്ഥാനിലും പുതുമുഖം; ഭജൻലാൽ ശർമ്മ മുഖ്യമന്ത്രി

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമ്മയെ പ്രഖ്യാപിച്ചു. സം​ഗനേർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് അദ്ദേഹം. ജയ്പൂരിൽ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് ഭജൻ ലാലിനെ മുഖ്യമന്ത്രി ...