“തലകുനിച്ചുവച്ച് ഇടിച്ചു, ചെവിപൊത്തി തല്ലി; വീഴുന്നത് വരെ അടിച്ചു; മരണം ഉറപ്പിച്ചാണ് പോയത്, അടിയന്തരാവസ്ഥയെന്ന് കേൾക്കുമ്പോൾ ഒരു ഉൾക്കിടിലമാണ്”
അടിയന്തരാവസ്ഥ കാലത്തെ നടുക്കുന്ന ഓർമകളുമായി കേരള എമർജൻസി വിക്ടിം അസോസിയേഷൻ പ്രസിഡന്റ് പി കെ ഭരതൻ. ആർഎസ്എസിന്റെ വളർച്ചയുടെ സമയത്താണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്നും അടിയന്തരാവസ്ഥ എന്ന് കേൾക്കുമ്പോൾ ...



