ഭോജ്ശാലയിൽ നിന്ന് കണ്ടെടുത്തത് നാഗപ്രതിഷ്ഠകളടക്കം പൊട്ടിത്തകർന്ന 38 വിഗ്രഹങ്ങൾ ; ഇതൊന്നും അംഗീകരിക്കില്ലെന്ന് മുസ്ലീം പുരോഹിതർ
ഭോപ്പാൽ ; ഭോജ്ശാലയിൽ നടന്ന സർവ്വേയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെടുത്തത് പൊട്ടിത്തകർന്ന 38 വിഗ്രഹങ്ങൾ . സരസ്വതിദേവി, മഹിഷാസുര മർദിനി, മഹാഗണപതി, ശ്രീകൃഷ്ണൻ, മഹാദേവൻ, ...