ഭോജ്ശാലയിൽ നിന്ന് കണ്ടെടുത്തത് നാഗപ്രതിഷ്ഠകളടക്കം പൊട്ടിത്തകർന്ന 38 വിഗ്രഹങ്ങൾ ; ഇതൊന്നും അംഗീകരിക്കില്ലെന്ന് മുസ്ലീം പുരോഹിതർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭോജ്ശാലയിൽ നിന്ന് കണ്ടെടുത്തത് നാഗപ്രതിഷ്ഠകളടക്കം പൊട്ടിത്തകർന്ന 38 വിഗ്രഹങ്ങൾ ; ഇതൊന്നും അംഗീകരിക്കില്ലെന്ന് മുസ്ലീം പുരോഹിതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2024, 09:22 am IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ ; ഭോജ്ശാലയിൽ നടന്ന സർവ്വേയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെടുത്തത് പൊട്ടിത്തകർന്ന 38 വിഗ്രഹങ്ങൾ . സരസ്വതിദേവി, മഹിഷാസുര മർദിനി, മഹാഗണപതി, ശ്രീകൃഷ്ണൻ, മഹാദേവൻ, ബ്രഹ്മാവ്, ഹനുമാൻ , വാസുകി, മഹാവിഷ്ണു വിഗ്രഹങ്ങളും , നാഗപ്രതിഷ്ഠകളും ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു.

അതേസമയം ഭോജ്ശാലയിൽ നടന്ന മൾട്ടി-ഡിസിപ്ലിനറി സയൻ്റിഫിക് സർവേ വ്യാഴാഴ്ച അവസാനിച്ചു. റിപ്പോർട്ട് ജൂലൈ 4 ന് കോടതിക്ക് മുമ്പാകെ സമർപ്പിക്കുമെന്നാണ് സൂചന . ‘ഘടനയും പരിസര പ്രദേശങ്ങളും കൂടുതൽ ആഴത്തിൽ കുഴിക്കാൻ’ വീണ്ടും എ എസ് ഐ അനുമതി തേടിയേക്കുമെന്നും റിപ്പോർട്ടുണ്ട് .

ഈ വർഷം മാർച്ചിലാണ് എഎസ്ഐ സർവേ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിനെ സമീപിച്ചത് . തുടർന്ന് അനുമതി നൽകിയ കോടതി എല്ലാ ദിവസവും സർവേയിൽ എഎസ്ഐ വിദഗ്ധരെ അനുഗമിക്കാൻ ഹിന്ദു, മുസ്ലീം വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളെ അനുവദിച്ചിരുന്നു.

അതേസമയം വിഗ്രഹങ്ങൾ കണ്ടെടുത്തത് അംഗീകരിക്കില്ലെന്നും , ഭൂമി തങ്ങളുടേതാണെന്നുമാണ് ചീഫ് മൗലവി വഖാർ സാദിഖ് പറയുന്നത്.

Tags: bhojsala
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies