അക്രമികളായ വന്യമൃഗങ്ങളെ കൊല്ലാൻ അനുവാദം നല്കാൻ വനം മേധാവിക്കധികാരമുണ്ട്, അനന്തുവിന്റെ മരണത്തിനു കാരണം കേരളസർക്കാരിന്റെ അനാസ്ഥ; ഭൂപേന്ദ്രയാദവ്
ന്യൂഡൽഹി: വഴിക്കടവിൽ വിദ്യാർത്ഥിയായ അനന്തു പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കേരള സർക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ്. "ആക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ ...




