ആഗോള താപനം കുറയ്ക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധം ; 2030 ഓടെ 3 ബില്യൺ ടൺ കാർബൺഡയോക്‌സൈഡ് ഇല്ലാതാക്കാൻ പാകത്തിന് വനവൽക്കരണം പൂർത്തിയാകും: ഭൂപേന്ദർ യാദവ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആഗോള താപനം കുറയ്‌ക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധം ; 2030 ഓടെ 3 ബില്യൺ ടൺ കാർബൺഡയോക്‌സൈഡ് ഇല്ലാതാക്കാൻ പാകത്തിന് വനവൽക്കരണം പൂർത്തിയാകും: ഭൂപേന്ദർ യാദവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2022, 10:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആഗോള താപനം കുറയ്‌ക്കാൻ ഇന്ത്യ വൻതോതിൽ വനവൽക്കരണം നടത്തുമെന്ന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്. കോപ്27 എന്ന അന്താരാഷ്‌ട്ര പരിസ്ഥിതി സമ്മേളനത്തിലാണ് 2030 ഓടെ ഇന്ത്യ 3 ബില്യൺ ടൺ കാർബൺഡ യോക്‌സൈഡ് വലിച്ചെടുക്കാൻ ശേഷിയുള്ളത്ര വനവൽക്കരണം രാജ്യമൊട്ടാകെ നടത്തുമെന്ന് പ്രഖ്യാപിച്ചത്. കാലാവസ്ഥാ
വ്യതിയാന രൂക്ഷത കുറയ്‌ക്കാനായി, കണ്ടൽ വന സംരക്ഷണ ആഗോള കൂട്ടായ്മയുടെ പ്രത്യേക യോഗത്തിലാണ് ഭൂപേന്ദർ യാദവ് ഇന്ത്യയുടെ പരിസ്ഥിതി രംഗത്തെ പരിശ്രമങ്ങൾ വിശദീകരിച്ചത്.

കണ്ടൽ വനങ്ങൾ ഇന്ത്യൻ തീരത്ത് സമൃദ്ധമായ ശുദ്ധവായു വിതരണ കേന്ദ്രങ്ങളാണെന്നും ഒപ്പം ജലജീവികളുടെ ആവാസ വ്യവസ്ഥയ്‌ക്ക് വലിയ പങ്കാണ് നൽകുന്നതെന്നും യാദവ് ചൂണ്ടിക്കാട്ടി. ഒപ്പം അന്തരീക്ഷത്തിലെ കാർബൺ ഇല്ലാതാക്കാൻ നടത്തുന്ന പരിശ്രമത്തിൽ ഇന്ത്യ വൻ മുന്നേറ്റമാണ് നടത്തുന്നത്. 7,500 കിലോമീറ്റർ വരുന്ന സമുദ്രതീരങ്ങളും ലക്ഷക്കണക്കിന് ഹെക്ടറിൽ വിശാലമായ ഉൾനാടൻ ജലമേഖലകളും ഇന്ത്യയുടെ വിശാലമായ കണ്ടൽ വനങ്ങളാണ്. ഈ സമൃദ്ധി ഇനിയും വൻതോതിൽ വർദ്ധിപ്പിക്കുവാനാണ് ശ്രമമെന്നും 2030ഓടെ വലിയ മാറ്റം സാദ്ധ്യമാകുമെന്നും ഭൂപേന്ദർ യാദവ് പറഞ്ഞു.

ആഗോള തലത്തിൽ വിവിധയിനം കണ്ടലുകളാൽ സമൃദ്ധമായ 123 രാജ്യങ്ങളാണുള്ളത്. ഏറ്റവുമധികം കാർബൺ വലിച്ചെടുക്കുന്നത് കണ്ടലുകളാണെന്നും ആഗോളതലത്തിലെ വനങ്ങളിൽ മൂന്ന് ശതമാനം കണ്ടലുകളാണെന്നും പരിസ്ഥിതി സമ്മേളനത്തിലെ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. നീല സമ്പദ് വ്യവസ്ഥ എന്ന് വിളിക്കുന്ന സമുദ്ര സമ്പത്തിന് കാരണം ഉൾ നാടൻ ജലാശയങ്ങളിലെ അതിവിശാല ജൈവആവാസ വ്യവസ്ഥ സൃഷ്ടിക്കുന്ന കണ്ടലുകളാണെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി.

Tags: bhupender yadav
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies