ജി20 തൊഴിലാളി പ്രവർത്തന സംഘടനയുടെ ആദ്യ സമ്മേളനം ഫെബ്രുവരി രണ്ട് മുതൽ നാല് വരെ ജോധ്പൂരിൽ നടക്കും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജി20 തൊഴിലാളി പ്രവർത്തന സംഘടനയുടെ ആദ്യ സമ്മേളനം ഫെബ്രുവരി രണ്ട് മുതൽ നാല് വരെ ജോധ്പൂരിൽ നടക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2023, 07:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജി 20 അധ്യക്ഷ പദവിയുടെ ഭാഗമായി ഷെർപ്പാ ട്രാക്കിന് കീഴിലുള്ള തൊഴിലാളി പ്രവർത്തന സംഘത്തിന്റെ ആദ്യ സമ്മേളനം ഫെബ്രുവരി രണ്ട് മുതൽ നാല് വരെ ജോധ്പൂരിൽ നടക്കും. സ്‌പെയിൻ,നെതർലാന്റ്,സിംഗപ്പൂർ തുടങ്ങിയ അതിഥി രാജ്യങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദ്ര യാദവ് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ അറിയിച്ചു.

ഇന്ത്യ ഈ വർഷം ജി20 പ്രധാന ഫോറമായ അന്താരാഷ്‌ട്ര സാമ്പത്തിക സഹകരണത്തിനുള്ള ആതിഥ്യേയം വഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജി20യിൽ പ്രധാനമായും തൊഴിലിന്റെ പ്രാധാന്യം, തൊഴിൽ വളർച്ചയുടെ സുസ്ഥിരവും സന്തുലിതമായ അന്തരീക്ഷം തൊഴിൽ ചൂഷണങ്ങൾ എന്നിവയെ കുറിച്ചാണ് പ്രധാനമായുംചർച്ച ചെയ്യുന്നത്
ജി20യിൽ ചർച്ചകൾ മൂന്ന് ഘട്ടമായാണ് നടക്കുന്നത്.വിവിധ തൊഴിൽ മേഖലകളിലെ ആഗോള തലത്തിലുള്ള വൈദഗ്ദ്യത്തിലെ ഏറ്റകുറച്ചിലുകൾ, തൊഴിലാളികളുടെ സാമ്പത്തിക സാമൂഹിക സംരക്ഷണവും, സാമൂഹിക സുരക്ഷയുടെ സുസ്ഥിര ധനസഹായം ഇവയെല്ലാമാണ് ചർച്ച ചെയ്യപ്പെടുന്ന മറ്റ് പ്രധാനപ്പെട്ട വിഷയങ്ങൾ. എല്ലാ പ്ലാറ്റ്‌ഫോമുകളിലെ തൊഴിലാളികളുടെ സാമൂഹിക സംരക്ഷണം വിപുലീക്കരിക്കുക.സാമൂഹിക ഇൻഷ്വറൻസ് പോളിസീസ്, സാമൂഹിക സുരക്ഷയുടെ സുസ്ഥിര ധനസഹായം എന്നിവയ്‌ക്കാണ് പ്രധാനമായും ഈ സമ്മേളനം മുൻഗണന നൽകുന്നത്.

19 രാജ്യങ്ങൾ,ഒൻപത് അതിഥി രാജ്യങ്ങൾ,ഒൻപത് പ്രാദേശിക അന്തർദേശീയ സംഘടനകളിൽ നിന്നുമുളള 73 തൊഴിലാളി പ്രതിനിധികളുമാണ് ജി20യിൽ ഈ വിഷയത്തിൻമേലുളള വിവിധ ചർച്ചകളിൽ പങ്കെടുക്കുന്നത്.അന്താരാഷ്‌ട്ര സംഘടനകളായ ഐഎൽഒ, ഒഇസിഡി,ഐഎസ്എ,ഇന്ത്യൻ സ്ഥാപനങ്ങളായ എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ, നീതി ആയോഗ്, തുടങ്ങിയവ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

Tags: bhupender yadav
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies