ഭൂട്ടാന്റെ ദോക്ലാം അതിർത്തി താഴ്വരയിൽ ചൈനയുടെ ഗ്രാമം; സ്ഥിരീകരണവുമായി ഉപഗ്രഹ ചിത്രങ്ങൾ; ചർച്ചകളിലെ ഇന്ത്യയുടെ മുന്നറിയിപ്പുകൾ ന്യായീകരിക്കുന്ന തെളിവുകൾ ശക്തം-Chinese villages in Bhutan Boarder
ശ്രീനഗർ: എല്ലാ ചർച്ചകളിലേയും തീരുമാനങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്ന ചൈനയുടെ കുതന്ത്രങ്ങൾ പുറത്താക്കി ഉപഗ്രഹ ചിത്രങ്ങൾ. അതിർത്തി രാജ്യങ്ങളുടെ മേഖലകളിൽ ചൈനയുടെ കാലങ്ങളായുള്ള കടന്നുകയറ്റം തുടരുന്ന തെളിവുകളാണ് പുറത്തു ...



