ഭൂട്ടാനിലെ വനസമ്പത്തില്‍ കണ്ണുവെച്ച് ചൈന; അതിര്‍ത്തി വിഷയത്തില്‍ ധാരണയായിട്ടില്ലെന്ന് ഭൂട്ടാന്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭൂട്ടാനിലെ വനസമ്പത്തില്‍ കണ്ണുവെച്ച് ചൈന; അതിര്‍ത്തി വിഷയത്തില്‍ ധാരണയായിട്ടില്ലെന്ന് ഭൂട്ടാന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2020, 08:41 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: അയല്‍രാജ്യങ്ങളുടെയെല്ലാം അതിര്‍ത്തി വിഷയത്തില്‍ ചൈനയുടെ നിലപാടില്‍ ധാരണയാകാതെ ഭൂട്ടാനും രംഗത്ത്. നിലവില്‍ ചൈനയുമായുള്ള അതിര്‍ത്തി വിഷയങ്ങള്‍ ചര്‍ച്ചയിലാണെന്നും അതിര്‍ത്തി പ്രത്യേകം തിരിച്ചിട്ടില്ലെന്നും ഭൂട്ടാന്റെ ഇന്ത്യയിലുള്ള സ്ഥാനപതി അറിയിച്ചു. ഭൂട്ടാന്‍ അതിര്‍ത്തിയിലെ ശക്തമായ വനമേഖലയില്‍ കണ്ണുവച്ചുള്ള ചൈനയുടെ നീക്കമാണ് ഭൂട്ടാന് പ്രതിസന്ധിയാകുന്നത്. സാക് തേംഗ് വന്യജീവി സംരക്ഷണ കേന്ദ്രം കൈക്കലാക്കാനാണ് ചൈന നിലവില്‍ അവകാശ വാദം ഉന്നയിക്കുന്നത്. ഇതിനെ ഭൂട്ടാന്‍ ശക്തമായി എതിര്‍ത്തിരിക്കുകയാണ്. ഭൂട്ടാനിലെ കിഴക്കന്‍ ജില്ലയായ താര്‍ഷിഗാംഗിന്റെ ഭാഗമാണ് വന്യജീവി കേന്ദ്രം.

ചൈനയുമായി 24 തവണ മന്ത്രിതല ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. കൊറോണ കാരണമാണ് 25-ാംമത്തെ ചര്‍ച്ച നടക്കാന്‍ വൈകുന്നത്. ചൈന തര്‍ക്കമുന്നയിച്ച വിവിധ മേഖലക ളെപ്പറ്റിയാണ് അടുത്ത ഘട്ടത്തില്‍ സംസാരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇരുരാജ്യ ങ്ങള്‍ക്കും തൃപ്തികരമായ രീതിയില്‍ വിഷയം കൈകാര്യം ചെയ്യാനാകുമെന്നാണ് കരുതുന്നതെന്നും ഭൂട്ടാന്‍ പ്രതിനിധി അറിയിച്ചു.

2017 ജൂണില്‍ ഭൂട്ടാന്റെ അതിര്‍ത്തിയായ ദോക്‌ലാം മേഖലയില്‍ ചൈന കടന്നുകയറി റോഡ് പണിയുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ആരംഭിച്ചിരുന്നു. പ്രദേശത്ത് ഇന്ത്യയുടെ കൂടി സാന്നിദ്ധ്യമുള്ളതാണ് ഭൂട്ടാന് രക്ഷയായത്. അതിര്‍ത്തിയില്‍ അന്നു കയറിയതിന് ശക്തമായ തിരിച്ചടി ഇന്ത്യ ചൈനയ്‌ക്ക് നല്‍കിയിരുന്നു.

Tags: Bhutan-chinachina agression
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies