ഭൂട്ടാന്റെ അതിര്‍ത്തി കയ്യേറാന്‍ പാക്കേജ് നയതന്ത്രവുമായി ചൈന
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭൂട്ടാന്റെ അതിര്‍ത്തി കയ്യേറാന്‍ പാക്കേജ് നയതന്ത്രവുമായി ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2020, 01:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഹിമാലയന്‍ രാജ്യങ്ങളുടെ മേല്‍ ആധിപത്യം നേടാന്‍ പുതിയ തന്ത്രങ്ങളുമായി ചൈന. ഭൂട്ടാന്റെ ജൈവസമ്പത്തും വനമേഖലയും കയ്യിലാക്കുന്നുവെന്ന ആരോപണത്തെ തണുപ്പിക്കാനാണ് ചൈനയുടെ പാക്കേജ് നയതന്ത്രം. ‘ അതിര്‍ത്തി വിഷയങ്ങള്‍ സങ്കീര്‍ണ്ണമാണ്. ഒരു സംഘര്‍ഷത്തിനപ്പുറം ഇരുരാജ്യങ്ങള്‍ക്കും ഗുണകരമായ പാക്കേജിനെ അംഗീകരിക്കാന്‍ ഭൂട്ടാന്‍ തയ്യാറാകുമെന്നാണ് കരുതുന്നത്’ ചൈന ഭൂട്ടാനെ അറിയിച്ചു.

ഭൂട്ടാനിലെ അതീവ പരിസ്ഥിതി ലോലവും നിബിഢമായ വനങ്ങളും ജൈവ സമ്പത്തും അടങ്ങുന്ന മേഖലയാണ് തങ്ങളുടേതെന്ന് ചൈന അവകാശപ്പെട്ടിരിക്കുന്നത്. ‘ ചൈനയുടെ നിലപാട് സുവ്യക്തവും സ്ഥിരതയാര്‍ന്നതുമാണ്. ഭൂട്ടനുമായുള്ള അതിര്‍ത്തി ചുരുക്കാനാകില്ല. ഭൂട്ടാനിലെ മധ്യമേഖലയിലും കിഴക്കും പടിഞ്ഞാറും മേഖലകളിലും തര്‍ക്കമുണ്ട്. ഇതു പരിഹരിക്കാനുള്ള ഒരു ഒത്തുതീര്‍പ്പു വ്യവസ്ഥയാണ് തങ്ങള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ‘ ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.

സാക്തേംഗ് മേഖലയില്‍ ഭൂട്ടാന്‍ ഇതുവരെ അവകാശവാദം ഉന്നയിച്ചിരുന്നില്ലെന്നാണ് ചൈന പറയുന്നത്. ഭൂട്ടാന്‍ നിലവില്‍ ഉന്നയിക്കുന്നതെല്ലാം പുതിയ വാദങ്ങളാണെന്നും ചൈന ആരോപിക്കുന്നു. 1984 മുതല്‍ 24 തവണ അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തിന്റെ പേരില്‍ ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞതായും ചൈന വ്യക്തമാക്കി. ചൈനയുടെ ബി.ആര്‍.ഐ പദ്ധതിയുമായി സഹകരിക്കാത്ത, ഇന്ത്യയുടെ അതിര്‍ത്തി പങ്കിടുന്ന ഏക ഹിമാലയന്‍ രാജ്യമാണ് ഭൂട്ടാന്‍.

ഇതിനിടെ അരുണാചല്‍ പ്രദേശിന്റെ ഭൂമി കയ്യേറാനാണ് ചൈനയുടെ തന്ത്രം. ഇതിനായിട്ടാണ് ഭൂട്ടാനിലെ വനമേഖലയ്‌ക്കുമേല്‍ ചൈന അധിപത്യം നേടാന്‍ ശ്രമിക്കുന്നതെന്ന് പ്രതിരോധരംഗത്തെ വിദഗ്ധനായ ബ്രഹ്മ ചെല്ലാനേ മുന്നറിയിപ്പ് നല്‍കി. ബീജിംഗിന്റെ പാക്കേജ് ഭൂട്ടാന്റെ അസ്ഥിത്വം തന്നെ ഇല്ലാതാക്കും. ഭൂട്ടാന്റെ സുപ്രധാന മേഖലയായ ദോക്‌ലാമിന്റെ വലിയൊരു ഭാഗം കയ്യേറിയ ചൈനയുടെ തന്ത്രം ഇനിയും മനസ്സിലാക്കാന്‍ ആ രാജ്യത്തിനായിട്ടില്ലെന്നും ചെല്ലാനേ ഓര്‍മ്മിപ്പിച്ചു.

Tags: Bhutan-china
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies