2036 ഒളിമ്പിക്സിന് വേദിയാകാൻ ഇന്ത്യ! താത്പ്പര്യമറിയിച്ച് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്തയച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണം മുറുകെ പിടിച്ച് ഒളിമ്പിക്സിനെ ഇന്ത്യയിലെത്തിക്കാൻ നീക്കം ആരംഭിച്ച് രാജ്യം. 2036-ലെ ഒളിമ്പിക്സിനും പാരാലിമ്പിക്സിനും വേദിയാകാൻ താത്പ്പര്യമുണ്ടെന്ന് അറിയിച്ച് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിക്ക് ...