biden-modi - Janam TV

biden-modi

ജി20: ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ മോദി- ബൈഡൻ കൂടിക്കാഴ്ച; സ്ഥിരീകരണവുമായി വൈറ്റ് ഹൗസ്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സെപ്തംബർ ഒമ്പത്, 10 തീയതികളിൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയ്ക്ക് മുന്നോടിയായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. സെപ്തംബർ ...

നരേന്ദ്രമോദി എന്നും എല്ലാവരുടേയും സുഹൃത്ത്; ഇന്ത്യയുടെ നേതൃത്വത്തിലെ ജി20 കൂട്ടായ്മയിൽ ശുഭാപ്തി വിശ്വാസത്തോടെ ബൈഡൻ

ന്യൂഡൽഹി: ഒരു വർഷക്കാലം ജി20കൂട്ടായ്മയുടെ അമരത്തിരിക്കുന്ന നരേന്ദ്രമോദിയെ എല്ലാവരുടേയും വിശ്വസ്തനായ സുഹൃത്തെന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇന്ത്യയോളം ആശ്രയിക്കാവുന്ന ഒരു സുഹൃദ് രാജ്യമില്ലെന്നാണ് അമേരിക്കൻ ...

അമേരിക്കയ്‌ക്ക് ഇന്ത്യയിലുള്ള വിശ്വാസം ശക്തം; പ്രതിരോധം മുതൽ വാക്‌സിൻ വരെ ഇന്ത്യ മികച്ച മാതൃക; ജനാധിപത്യ മൂല്യങ്ങൾകാക്കുന്നതിൽ ഇന്ത്യയുമായുളള ബന്ധം അനിവാര്യം: ബൈഡൻ

ടോക്കിയോ: ഇന്ത്യയോടുള്ള വിശ്വാസം ഈ ഭൂമിയിൽ മറ്റെന്തിനേക്കാളുമേറെയെന്ന് ജോ ബൈഡൻ. ഇരുരാജ്യങ്ങളുടേയും ജനാധിപത്യമൂല്യങ്ങൾ തന്നെയാണ് എല്ലാബന്ധങ്ങളുടേയും അടിസ്ഥാനം. ഒരുമിച്ച് ചെയ്യാൻ നിരവധി കാര്യങ്ങളുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ...

ക്വാഡ് ഉച്ചകോടി: യുക്രെയ്നിൽ നിന്നുള്ള രക്ഷാപ്രവർത്തനം; നരേന്ദ്രമോദിയുടെ നീക്കം അതിവേഗമെന്ന് ബൈഡൻ

വാഷിംഗ്ടൺ: ക്വാഡ് സഖ്യത്തിന്റെ സമ്മേളനത്തിലും ശ്രദ്ധനേടി നരേന്ദ്രമോദിയുടെ യുക്രെയ്ൻ വിഷയത്തിലെ ഇടപെടൽ. യുദ്ധത്തിനിടയിലും വിവിധ രാജ്യങ്ങളെ ഏകോപിപ്പിച്ചതും കേന്ദ്രമന്ത്രിമാരെ അയച്ചതടക്കം പ്രതിനിധികൾ പ്രശംസിച്ചു.  ക്വാഡ് യോഗത്തിൽ ഇന്ത്യയടക്കമുള്ള ...

കൊറോണ പ്രതിരോധ സഹായം: നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് ജോ ബൈഡൻ

ന്യൂഡൽഹി: ഇന്ത്യയുടെ കൊറോണ പോരാട്ടത്തിന്റെ സഹായം ഉറപ്പിച്ച് രാഷ്ട്രത്തലവന്മാരുടെ ഫോൺ സംഭാഷണം. ഇന്ത്യക്ക് അടിയന്തിര സഹായം നൽകുന്നതുമായി ബന്ധപ്പെട്ടാണ് ജോബൈഡൻ നരേന്ദ്രമോദിയെ ഫോണിൽ ബന്ധപ്പെട്ടത്. ഇന്ത്യക്ക് എല്ലാ ...