രക്തം പുരണ്ട നിലയിൽ സ്ത്രീയുടെ അടിവസ്ത്രങ്ങളുമായി വീടിന്റെ പിന്നാമ്പുറത്ത് ബിഹാർ സ്വദേശി; നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
കോഴിക്കോട്: രക്തം പുരണ്ട നിലയിൽ സ്ത്രീയുടെ അടിവസ്ത്രങ്ങളുമായി ബിഹാർ സ്വദേശിയെ നാട്ടുകാർ പിടികൂടി. കോഴിക്കോട് ബാലുശ്ശേരിയിൽ ഇന്ന് രാവിലെയാണ് സംഭവം.കിനാലൂർ പാർത്തലയ്ക്കൽ ബാബുരാജിന്റെ വീടിന്റെ പിൻഭാഗത്ത് യുവാവിനെ ...





