61-കാരൻ കൊറോണ വാക്‌സിനെടുത്തത് 87 പ്രാവശ്യം; ഒടുവിൽ അറസ്റ്റിൽ; 11 തവണ സ്വീകരിച്ച ബിഹാർ സ്വദേശിയുടെ 'റെക്കോർഡ്' ഇനി പഴങ്കഥ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

61-കാരൻ കൊറോണ വാക്‌സിനെടുത്തത് 87 പ്രാവശ്യം; ഒടുവിൽ അറസ്റ്റിൽ; 11 തവണ സ്വീകരിച്ച ബിഹാർ സ്വദേശിയുടെ ‘റെക്കോർഡ്’ ഇനി പഴങ്കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2022, 12:45 pm IST
Facebook
Twitter
WhatsAppTelegram

ബെർലിൻ: പതിനൊന്ന് തവണ കൊറോണ വാക്‌സിനെടുത്ത ബിഹാറിലെ വൃദ്ധനെ ആരും മറക്കാനിടയില്ല. വാക്‌സിനെടുക്കും തോറും തനിക്ക് ആശ്വാസം തോന്നുന്നുണ്ടെന്നും കാൽമുട്ടിലെ വേദന കുറവുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. 84കാരനായ ഇദ്ദേഹത്തെ കടത്തിവെട്ടിയിരിക്കുകയാണ് ജർമൻ സ്വദേശിയായ 61കാരൻ.

ഇപ്പോഴും കൊറോണ കുത്തിവെയ്പ്പിന്റെ ആദ്യ ഡോസ് സ്വീകരിക്കാൻ പലരും മടിക്കുമ്പോൾ ഈ 61കാരൻ വാക്‌സിനെടുത്തത് 87 തവണയാണ്. ഇത് ഏകദേശ കണക്ക് മാത്രമാണെന്നാണ് വിവരം. യഥാർത്ഥ കണക്ക് ഇനിയും ഉയരാനാണ് സാധ്യതയെന്ന് അറസ്റ്റ് നടപടികൾക്ക് പിന്നാലെ പോലീസുകാർ വ്യക്തമാക്കി.

ജർമനിയിലെ ഡ്രസ്‌ഡേനിൽ കുത്തിവെയ്പ്പ് സ്വീകരിക്കാൻ വീണ്ടുമെത്തിയപ്പോൾ ഒരു ആരോഗ്യപ്രവർത്തകൻ ഇദ്ദേഹത്തെ തിരിച്ചറിഞ്ഞതോടെയാണ് 61-കാരൻ പിടിയിലായത്. ജർമനിയിലെ നാല് സംസ്ഥാനങ്ങളിലായാണ് പ്രതി കൊറോണ വാക്‌സിനെടുത്തിരുന്നത്. ദിവസേന മൂന്ന് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ പോയിരുന്നുവെന്നാണ് വിവരം. പേരും ജനന തീയതിയും ഹാജരാക്കാറുണ്ടെങ്കിലും വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ആരോഗ്യ ഇൻഷുറൻസ് നൽകിയിരുന്നില്ല. വാക്‌സിൻ എടുത്തതിന്റെ വിശദാംശങ്ങൾ ആരോഗ്യ ഇൻഷുറൻസിലാണ് അടങ്ങിയിരിക്കുക.

വാക്‌സിൻ സ്വീകരിക്കുന്നത് സംബന്ധിച്ച് ജർമനി പുറത്തുവിട്ട മാർഗരേഖകളിലെ പഴുതുകളാണ് ഇതോടെ പുറത്തുവന്നത്. മറ്റാരെങ്കിലും ഇത്തരത്തിൽ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്.

 

Tags: germanyvaccinecovid vaccineBihar man
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies