Bihar man - Janam TV
Friday, November 7 2025

Bihar man

രക്തം പുരണ്ട നിലയിൽ സ്ത്രീയുടെ അടിവസ്ത്രങ്ങളുമായി വീടിന്റെ പിന്നാമ്പുറത്ത് ബിഹാർ സ്വദേശി; നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

കോഴിക്കോട്: രക്തം പുരണ്ട നിലയിൽ സ്ത്രീയുടെ അടിവസ്ത്രങ്ങളുമായി ബിഹാർ സ്വദേശിയെ നാട്ടുകാർ പിടികൂടി. കോഴിക്കോട് ബാലുശ്ശേരിയിൽ ഇന്ന് രാവിലെയാണ് സംഭവം.കിനാലൂർ പാർത്തലയ്ക്കൽ ബാബുരാജിന്റെ വീടിന്റെ പിൻഭാ​ഗത്ത് യുവാവിനെ ...

“ഭാരതം നൽകിയ മറുപടി വളരുമ്പോൾ അവൾ മനസിലാക്കും”; മകൾക്ക് ‘സിന്ദൂർ’ എന്ന് പേര് നൽകി യുവാവ്

പട്ന: പാകിസ്താൻ ഭീകരർക്ക് നേരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ആദരമർപ്പിച്ചുകൊണ്ട് മകൾക്ക് സിന്ദൂർ എന്ന് പേരുനൽകി യുവാവ്. ഓപ്പറേഷൻ സിന്ദൂർ നടന്ന ചരിത്രദിവസമാണ് ബിഹാർ സ്വദേശിയായ ...

17 വർഷങ്ങൾക്കു ശേഷം പാകിസ്താൻ ജയിലിൽ നിന്നും മോചനം; ശ്യാം സുന്ദർ ദാസിനും കുടുംബത്തിനും ഇത് മറക്കാനാവാത്ത ദീപാവലി

പട്ന: 17 വർഷത്തെ പാകിസ്താൻ പീഡനത്തിനു ശേഷം ശ്യാം സുന്ദർ ദാസിന് മോചനം. വർഷങ്ങളോളം പാകിസ്താനിലെ ജയിലഴിക്കുള്ളിൽ പൂട്ടി അടയ്ക്കപ്പെട്ട ബിഹാറിലെ സുപോൾ ജില്ലയിലെ ശ്യാം സുന്ദർ ...

‘മഹേഷിനെ’ വെല്ലും ‘ശപഥം’; 62കാരൻ കുളിച്ചിട്ട് 22 വർഷം; സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ എന്ന് അവസാനിക്കുന്നുവോ അന്ന് കുളിക്കുമെന്ന് ശപഥം

ഒരു കാര്യം സാധിക്കുന്നതിനായി ശപഥമെടുക്കുന്നവർ ഒരുപാടുണ്ട്. എന്നാൽ വ്യത്യസ്തമായ ഒരു ശപഥമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഫഹദ് ഫാസിൽ ചിത്രമായ 'മഹേഷിന്റെ പ്രതികാര'ത്തിലെ മഹേഷിന്റെ ശപഥത്തെ വെല്ലും ...

61-കാരൻ കൊറോണ വാക്‌സിനെടുത്തത് 87 പ്രാവശ്യം; ഒടുവിൽ അറസ്റ്റിൽ; 11 തവണ സ്വീകരിച്ച ബിഹാർ സ്വദേശിയുടെ ‘റെക്കോർഡ്’ ഇനി പഴങ്കഥ

ബെർലിൻ: പതിനൊന്ന് തവണ കൊറോണ വാക്‌സിനെടുത്ത ബിഹാറിലെ വൃദ്ധനെ ആരും മറക്കാനിടയില്ല. വാക്‌സിനെടുക്കും തോറും തനിക്ക് ആശ്വാസം തോന്നുന്നുണ്ടെന്നും കാൽമുട്ടിലെ വേദന കുറവുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. 84കാരനായ ...