BIHAR-RESULT - Janam TV
Saturday, November 8 2025

BIHAR-RESULT

ജനങ്ങളുടെ വിശ്വാസമാണ് ബിജെപിയുടെ ഏറ്റവും വലിയ മൂലധനമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജനങ്ങളുടെ വിശ്വാസമാണ് ബിജെപിയുടെ ഏറ്റവും വലിയ മൂലധനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാന സേവകനെന്ന നിലയില്‍ തന്റെയും മൂലധനം ഈ വിശ്വാസം തന്നെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിലും ...

ബിഹാറിൽ 125 സീറ്റുകൾ നേടി എൻഡിഎ വീണ്ടും അധികാരത്തിലേക്ക്

പറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിൽ 125 സീറ്റുകളിൽ വിജയിച്ച് എൻ ഡി എ വീണ്ടും അധികാരത്തിലേക്ക്. ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് തുടങ്ങിയ വോട്ടെണ്ണൽ ബുധനാഴ്ച പുലർച്ചെ നാലരയോടെയാണ് ...

ബിഹാറിലേത് പ്രത്യാശയുടെ വിജയമെന്ന് അമിത് ഷാ; ഭിന്നിപ്പിന്റെ രാഷ്‌ട്രീയം ജനങ്ങള്‍ തളളിയതായി ജെ.പി നദ്ദ

ന്യൂഡല്‍ഹി: ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലം പ്രത്യാശയുടെയും പ്രതീക്ഷയുടെയും വിജയമാണെന്ന് ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. എന്‍ഡിഎയുടെ വികസന രാഷ്ട്രീയം ജനങ്ങള്‍ അംഗീകരിച്ചതായും അദ്ദേഹം ട്വിറ്ററില്‍ ...

ബിഹാറില്‍ ജനാധിപത്യം ഒരിക്കല്‍കൂടി വിജയിച്ചുവെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ബിഹാറിലെ എന്‍ഡിഎയുടെ ഉജ്ജ്വല വിജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ അനുഗ്രഹത്തോടെ ജനാധിപത്യം ഒരിക്കല്‍കൂടി ബിഹാറില്‍ വിജയിച്ചതായി പ്രധാനമന്ത്രി ട്വിറ്ററില്‍ വ്യക്തമാക്കി. ബിഹാറിലെ ജനങ്ങള്‍ക്ക് തന്റെ ...

എല്ലാവരും ചോദിക്കുന്നു രാഹുല്‍ എവിടെ ? വോട്ടെണ്ണല്‍ ദിവസം ഉള്‍വലിഞ്ഞ് കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ബിഹാറില്‍ ഉള്‍പ്പെടെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നേറ്റത്തിലേക്ക് കുതിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മൗനം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നു. ...

ഇഞ്ചോടിഞ്ച് പോരാട്ടത്തിനിടെ ബീഹാറിൽ രാഷ്‌ട്രീയ നീക്കങ്ങൾ സജീവമാക്കി ബിജെപി; നിതീഷ് കുമാറുമായി അമിത് ഷാ ചർച്ച നടത്തി

പാറ്റ്‌ന : വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് കടക്കവേ ബീഹാറിൽ രാഷ്ട്രീയ നീക്കങ്ങൾ സജീവമാക്കി ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചർച്ച ...

കാവി പടർന്ന് പാടലീപുത്രം ; അടി പതറി തേജസ്വിയുടെ മുസ്ലിം യാദവ് സഖ്യം

തെരഞ്ഞെടുപ്പ് പ്രവചനങ്ങളേയും എക്സിറ്റ് പോളുകളേയും പിന്തള്ളി ബിജെപിയുടെ നേതൃത്വത്തിൽ ബീഹാർ എൻ.ഡി.എ നിലനിർത്തി. സഖ്യകക്ഷിയായ ജെ.ഡി.യു നിറം മങ്ങിയെങ്കിലും കരുത്തോടെ എൻ.ഡി.എയെ വിജയത്തിലേക്കെത്തിച്ച കരുത്തുറ്റ പ്രകടനമാണ് ബിജെപി ...

ബീഹാറിലും വീശിയടിച്ച് മോദി തരംഗം; പ്രധാനമന്ത്രി റാലി നടത്തിയ മണ്ഡലങ്ങളില്‍ എന്‍ഡിഎയ്‌ക്ക് വൻ മുന്നേറ്റം

ന്യൂഡല്‍ഹി: ബീഹാറില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയുള്ള എന്‍ഡിഎ മുന്നേറ്റത്തിന് കാരണമായത് മോദി തരംഗം. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി പ്രചാരണം നടത്തിയ മണ്ഡലങ്ങളില്‍ എന്‍ഡിഎയുടെ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. ...

ബിഹാര്‍ വോട്ടെണ്ണല്‍: പൂര്‍ണഫലം വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ പൂര്‍ണഫലം വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പോളിംഗ് സ്‌റ്റേഷനുകള്‍ കുറവായിരുന്ന ചില മണ്ഡലങ്ങളില്‍ 24-25 റൗണ്ടുകളോടെ വോട്ടെണ്ണിത്തീര്‍ക്കാന്‍ സാധിക്കും. എന്നാല്‍ ചില മണ്ഡലങ്ങളില്‍ ...

ബീഹാറില്‍ പിന്നാക്ക വോട്ടുകള്‍ ലക്ഷ്യമിട്ട കോണ്‍ഗ്രസിന് പിഴച്ചു; ഗ്രാമ-നഗര വ്യത്യാസമില്ലാതെ ബിജെപിയുടെ കുതിപ്പ്

ന്യൂഡല്‍ഹി: ബീഹാറിൽ പിന്നാക്ക വോട്ടുകൾ ലക്ഷ്യമിട്ട് പ്രചാരണം നടത്തിയ കോൺഗ്രസിന് തിരിച്ചടി. ഹത്രാസിലെ ദളിത് പെണ്‍കുട്ടിയുടെ കൊലപാതകവും കാർഷിക ബില്ലുമാണ് കോൺഗ്രസ് ബീഹാറില്‍ ചര്‍ച്ചയാക്കിയത്. ജനങ്ങളുടെ പ്രശ്‌നങ്ങളെ കണ്ടില്ലെന്ന് ...

എന്തുകൊണ്ട് ബീഹാര്‍ ചര്‍ച്ചയാകുന്നു?

ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന തെരഞ്ഞെടുപ്പാണ് ബീഹാറിലേത്. കേവലം ഒരു മുഖ്യമന്ത്രിയെ കണ്ടെത്തുക എന്നതിലുപരി ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയമാനങ്ങള്‍ പലതാണ്. എന്‍ഡിഎ അധികാരം നിലനിര്‍ത്തിയാല്‍ ...

വ്യക്തമായ ആധിപത്യം; ബീഹാറിൽ എൻഡിഎ ഭരണത്തിലേക്കെന്ന് സൂചന

പട്ന: വ്യക്തമായ ആധിപത്യത്തോടെ ബീഹാറിൽ ദേശീയ ജനാധിപത്യ സഖ്യം ഭരണത്തിലേക്ക്. 130 ഓളം സീറ്റുകളിലാണ് നിലവിൽ എൻഡിഎ മുന്നേറുന്നത്. ഇപ്പോഴത്തെ ലീഡ് നില പ്രകാരം ബിജെപി ഏറ്റവും ...