കഞ്ചാവ് നിയമവിധേയമാക്കണം, റെസ്‌പോണ്‍സിബിള്‍ ഡ്രിങ്കിങ് പോലെതന്നെ റെസ്പോൺസിബിൾ കഞ്ചാവടിയും പഠിപ്പിക്കണം; രാസലഹരി തടയാന്‍ കള്ളും വൈനും ബിയറും വ്യാപകമാക്കണം’: ബിജു പ്രഭാകര്‍
കൊച്ചി : കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകര്‍ ആവശ്യപ്പെട്ടു. മദ്യപാനം ഉണ്ടാക്കുന്ന ശല്യംമാത്രമേ കഞ്ചാവുപയോഗിക്കുമ്പോഴും സംഭവിക്കൂ എന്നും വിദേശരാജ്യങ്ങളില്‍ കഞ്ചാവ് നിയമവിധേയമാണെന്നും ...











