കഞ്ചാവ് നിയമവിധേയമാക്കണം, റെസ്‌പോണ്‍സിബിള്‍ ഡ്രിങ്കിങ് പോലെതന്നെ റെസ്പോൺസിബിൾ കഞ്ചാവടിയും പഠിപ്പിക്കണം; രാസലഹരി തടയാന്‍ കള്ളും വൈനും ബിയറും വ്യാപകമാക്കണം': ബിജു പ്രഭാകര്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കഞ്ചാവ് നിയമവിധേയമാക്കണം, റെസ്‌പോണ്‍സിബിള്‍ ഡ്രിങ്കിങ് പോലെതന്നെ റെസ്പോൺസിബിൾ കഞ്ചാവടിയും പഠിപ്പിക്കണം; രാസലഹരി തടയാന്‍ കള്ളും വൈനും ബിയറും വ്യാപകമാക്കണം’: ബിജു പ്രഭാകര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2026, 06:16 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകര്‍ ആവശ്യപ്പെട്ടു. മദ്യപാനം ഉണ്ടാക്കുന്ന ശല്യംമാത്രമേ കഞ്ചാവുപയോഗിക്കുമ്പോഴും സംഭവിക്കൂ എന്നും വിദേശരാജ്യങ്ങളില്‍ കഞ്ചാവ് നിയമവിധേയമാണെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.

“വിദേശരാജ്യങ്ങൾ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയിട്ടുണ്ട്. ആംസ്റ്റര്‍ഡാമില്‍ കഞ്ചാവിനായുള്ള കഫേകളുണ്ട്. ഇംഗ്ലണ്ടില്‍ ഇതൊന്നും കുറ്റമല്ല. എംഡിഎംഎപോലുള്ള രാസലഹരി ഉപയോഗിച്ചാല്‍ പിന്നീട് അതില്‍ നിന്നൊരു മടങ്ങിവരവുണ്ടാകില്ല. മദ്യപാനംമൂലം ആളുകളുടെ കരള്‍ നശിക്കുന്നുണ്ട്. അത്തരം ശല്യങ്ങളേ കഞ്ചാവും ചെയ്യൂ എന്നതിനാലാണ് നിയമവിധേയമാക്കാന്‍ മുൻപ് സര്‍ക്കാരില്‍ നോട്ട് സമര്‍പ്പിച്ചത് “: ബിജു പ്രഭാകര്‍ വ്യക്തമാക്കി.

“വിദേശ രാജ്യങ്ങളിലുള്ളവർ മദ്യപിക്കും. റഷ്യക്കാരാണെങ്കിൽ രാവിലെ മുതൽ വോഡ്ക കുടിക്കും. നമ്മുടെ നാട്ടില്‍ മദ്യപിച്ചുകഴിഞ്ഞാല്‍ തറയില്‍ വീഴണമെന്നാണ്. റെസ്‌പോണ്‍സിബിള്‍ ഡ്രിങ്കിങ് പോലെതന്നെ റെസ്പോൺസിബിൾ കഞ്ചാവടിയും പഠിപ്പിക്കേണ്ടിവരും . കള്ളും വൈനും ബിയറും വ്യാപകമാക്കിക്കൊണ്ട് ലഹരിമരുന്നുപയോഗം തടയണം” ബിജു പ്രഭാകര്‍ പറഞ്ഞു.
ഒരു സ്വകാര്യ ന്യൂസ് ചാനലിന്റെ അഭിമുഖത്തിലാണ് ബിജു പ്രഭാകര്‍ ഇങ്ങിനെ പറഞ്ഞത്.

സംസ്ഥാനത്തെ പൊതുമരാമത്തു വകുപ്പില്‍ വലിയ അഴിമതി നടക്കുന്നുണ്ടെന്നും അതൊന്നും ആരും അറിയുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നില്ലെന്നും ബിജു പ്രഭാകര്‍ ആരോപിച്ചു. 230 കോടിയുടെ റോഡ് നിര്‍മിക്കാന്‍ കരാര്‍ ലഭിച്ച കമ്പനിക്ക് 65 കോടി ലാഭമുണ്ടാകുന്നതരത്തില്‍ പാറമട വ്യവസ്ഥകള്‍ തിരുത്തിയെന്നും ബിജു പ്രഭാകര്‍ വെളിപ്പെടുത്തി. ആ ഫയല്‍ പരിശോധിച്ച് തൊണ്ണൂറ്റിയൊന്നാം ദിവസം തന്നെ സ്ഥലം മാറ്റിയെന്നും ആരോപണത്തിലുണ്ട്. സെക്രട്ടറിമാര്‍ ആറുമാസം ചായ കുടിക്കാന്‍ ആറു ലക്ഷം രൂപ ചെലവഴിച്ചത് വലിയ വാര്‍ത്തയായപ്പോള്‍ 65 കോടി രൂപ അടിച്ചുമാറ്റിയത് ആരും അറിയുന്നില്ലെന്നും ബിജു പ്രഭാകർ പറഞ്ഞു.

Tags: Biju prabhakar
Share
Tweet
SendShare

More News from this section

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതിയെ രക്ഷിക്കാൻ ആരെത്തിയാലും നടക്കില്ല, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല, ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത് കോടതി

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നു ; ആർ. സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ, എൽഡിഎഫിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമർശനം

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പിടിയിൽ, ആൾക്കൂട്ട കൊലപാതകമെന്ന് സംശയം

Latest News

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ജെഎന്‍യു ലൈംഗിക പീഡന കേസ്: കോണ്‍ഗ്രസ് എംപിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് രാഷ്‌ട്രപതിയോട് ബിജെപി വനിതാ എംപിമാര്‍

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പുരസ്‌കാരവും രാഷ്‌ട്രീയ പദവികളും നല്‍കിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പീയുഷ് ഗോയല്‍

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies