bike accident - Janam TV
Friday, November 7 2025

bike accident

​ഗോവയിൽ ബൈക്കപകടം; 2 മലയാളി അ​ഗ്നിവീർ സേനാം​ഗങ്ങൾ മരിച്ചു

കൊല്ലം: ​ബൈക്ക് അപകടത്തിൽ രണ്ട് മലയാളി അ​ഗ്നിവീർ സേനാം​ഗങ്ങൾ മരിച്ചു. ഗോവയിലെ അ​ഗസ്സൈമിൽ പുലർച്ചെയാണ് അപകടമുണ്ടായത്. ശൂരനാട് സ്വദേശി ഹരി​ഗോവിന്ദ്, കണ്ണൂർ സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. ...

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

കൊല്ലം: കൊട്ടാരക്കരയിൽ ബൈക്കുകൾ കുട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് മരിച്ചു. നീലേശ്വരം ​ഗുരുമന്ദിരത്തിന് സമീപമാണ് അപകടം നടന്നത്. പാലക്കാട് സ്വദേശി സഞ്ജയ്. കല്ലുവാതുക്കൽ സ്വദേശി വിജിൽ, അജിത്ത് എന്നിവരാണ് ...

ബൈക്ക് അപകടത്തിൽ ഇടത് കൈ ഒടിഞ്ഞു; അടിയന്തര ശസ്ത്രക്രിയക്കുള്ള നഷ്ടപരിഹാരത്തുക വൈകിപ്പിച്ച് ഒല; പരാതിയുമായി യുവതി

ന്യൂഡൽഹി: അടിയന്തര നഷ്ടപരിഹാരം നൽകുന്നതിൽ വീഴ്ച വരുത്തിയ ഒലയ്‌ക്കെതിരെ പരാതി. നോയിഡ സ്വദേശിനിയാണ് ഒല ബൈക്ക് അപകടത്തെ തുടർന്നുണ്ടായ ശസ്ത്രക്രിയക്ക് കമ്പനിയുടെ നഷ്ടപരിഹാരത്തുക ലഭിക്കാതെ ബുദ്ധിമുട്ടിലായത്. റൈഡ് ...

ബൈക്കിന് കുറുകെ നായ ചാടി; പിറന്നാളാഘോഷിച്ച് മടങ്ങവേ പൊലീസുകാരന് ദാരുണാന്ത്യം

കൊല്ലം: ബൈക്കിനുകുറുകെ നായചാടിയതിനെത്തുടർന്ന് വാഹനം മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. അഞ്ചാലുംമൂട് കടവൂർ മണ്ണാശേരിൽ വീട്ടിൽ അനൂപ് വരദരാജനാണ് മരിച്ചത്. കഴിഞ്ഞദിവസം കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷിച്ച് മടങ്ങി ...

വിവാഹ തലേന്ന് രാത്രി വരൻ വാഹനാപകടത്തില്‍ മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്

കോട്ടയം: ഇന്ന് വിവാഹം നടക്കാനിരിക്കെ വരൻ വാഹനാപകടത്തിൽ മരിച്ചു. കോട്ടയം കടപ്ലാമറ്റം വയലാ നെല്ലിക്കുന്നു ഭാഗത്തു കൊച്ചുപാറയില്‍ ജിജോമോന്‍ ജിന്‍സണ്‍ (21) ആണ് മരിച്ചത്. എംസി റോഡിലുണ്ടായ ...

ബൈക്ക് യാത്രയ്‌ക്കിടെ സാരി കുടുങ്ങി നിലത്തുവീണു; തലയിടിച്ച് വീണ് പരിക്കേറ്റ വയോധിക മരണത്തിന് കീഴടങ്ങി

മലപ്പുറം: ബൈക്കിൽ സാരി കുടുങ്ങി തലയിടിച്ച് വീണ 65-കാരി മരണത്തിന് കീഴടങ്ങി. മലപ്പുറം കോട്ടയ്ക്കൽ സ്വ​ദേശി ബേബിയാണ് മരിച്ചത്. മകനൊപ്പം യാത്ര ചെയ്യവേയായിരുന്നു അപകടം. വെള്ളിയാഴ്ച രാവിലെയായിരുന്നു ...

റോഡിന് കുറുകെ കെട്ടിയ കയർ കണ്ടില്ല; കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്കിൽ നിന്നും തെറിച്ച് വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ആലപ്പുഴ തകഴി സ്വദേശി സെയ്ദ്(32) ആണ് മരിച്ചത്. ...

ബൈക്കിടിച്ച് റോഡിൽ കിടന്നത് അര മണിക്കൂർ, കാഴ്ചക്കാരായി പൊലീസും നാട്ടുകാരും; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: അപകടത്തിൽപെട്ട് അര മണിക്കൂറോളം റോഡിൽ കിടന്ന യുവാവ് മരിച്ചു. തിരുവനന്തപുരം പെരുങ്കടവിള സ്വദേശി വിവേകാണ് മരിച്ചത്. മാറനല്ലൂർ മലവിള പാലത്തിന് സമീപത്താണ് അപകടമുണ്ടായത്. കഴിഞ്ഞ ഞായറാഴ്ച ...

ബൈക്കിടിച്ച് പരിക്കേറ്റയാളെ റോഡരികിലെ മുറിയിൽ പൂട്ടിയിട്ട് കടന്നു; പ്രതി പിടിയിൽ

തിരുവനന്തപുരം: വെള്ളറടയിൽ ബൈക്ക് അപകടത്തിൽ പരിക്ക് പറ്റിയ ആളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ പ്രതി പിടിയിൽ. തിരുവനന്തപുരം കൂട്ടപ്പന മുഗൾ സ്വദേശി അതുൽ ദേവാണ് വെള്ളറട പൊലീസിന്റെ ...

ദുബായിൽ ബൈക്കപകടം; മലയാളി യുവാവ് മരിച്ചു

ദുബായ്: മലയാളി യുവാവ് ദുബായിൽ ബൈക്ക് അപകടത്തിൽ മരിച്ചു. തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി മിസ്റ്റി ഹെവൻസ് വില്ലയിൽ എസ്. ആരിഫ് മുഹമ്മദാണ് (33) മരിച്ചത്. അൽമക്തൂം ...

നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു; യുവാക്കൾക്ക് ദാരുണാന്ത്യം

കാസര്‍കോട്: കാസർകോട് തൃക്കരിപ്പൂരിൽ വാഹനാപകടത്തിൽ യുവാക്കൾ മരിച്ചു. തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശിയായ ഷാനിദ് (25 ), പെരുമ്പ സ്വദേശിയായ സുഹൈൽ (26) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ...

അപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് യുവാവ്; 17-കാരന് ദാരുണാന്ത്യം

പത്തനംതിട്ട: ബൈക്കപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ച യുവാവിനെ പിടികൂടി. പത്തനംതിട്ട കാരംവേലിയിലാണ് സംഭവം. പരിക്കേറ്റ 17കാരനെ പിന്നീട് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. നെല്ലിക്കാല സ്വദേശി ...

കണ്ണൂരിൽ നിയന്ത്രണം വിട്ട ബൈക്ക് കുളത്തിലേക്ക് വീണു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂർ: പട്ടുവത്ത് നിയന്ത്രണം വിട്ട ബൈക്ക് കുളത്തിൽ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാവുങ്ങൽ സ്വദേശി എംപി ഫറാസാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് യുവാവിന്റെ മൃതദേഹം കുളത്തിൽ നിന്നും ...

ബൈക്കപകടത്തിൽ പരിക്കേറ്റു; യുവാവിന് നഷ്ടപരിഹാരമായി 1.58 കോടി രൂപ! സംസ്ഥാനത്ത് വിധിക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാര തുകയെന്ന് റിപ്പോർട്ട്

പത്തനംതിട്ട: ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവിന് 1.58 കോടി രൂപ നഷ്ടപരിഹാരം. പത്തനംതിട്ട മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ ജഡ്ജിയാണ് ഉത്തരവിട്ടത്. പത്തനംതിട്ട ഓമനല്ലൂരിനടുത്തുള്ള പ്രക്കാനം സ്വദേശി അഖിൽ ...

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

തിരുവല്ല : രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്ക്. ടി.കെ റോഡിലെ തോട്ടഭാഗത്താണ് അപകടം നടന്നത്. ഇന്ന് വൈകീട്ട് എട്ടരയോടെ ...

രാജ്യാന്തര ബൈക്ക് റൈഡർ ഫുജൈറയിൽ നടന്ന അപകടത്തിൽ മരിച്ചു

ഫുജൈറ: മലയാളി ബൈക്ക് റൈഡർ ഫുജൈറ ദിബ്ബയിൽ നടന്ന ബൈക്ക് അപകടത്തിൽ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി എസ്റ്റേറ്റ്മുക്ക് സ്വദേശി ജപിൻ ജയപ്രകാശ് ആണ് മരിച്ചത്. 37 വയസായിരുന്നു. ...

നിയന്ത്രണം വിട്ട ഡ്യൂക്ക് ബൈക്ക് വീടിന്റെ ഗേറ്റ് തകർത്ത് 20 അടി താഴ്ചയിലേക്ക് പതിച്ചു; വിദ്യാർത്ഥിനി മരിച്ചു; യുവാവിന് ഗുരുതര പരിക്ക്

കോട്ടയം: എരുമേലി കൊരട്ടി അമ്പലവളവിൽ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥിനി മരിച്ചു. ബൈക്കിൽ സഞ്ചരിച്ച വിദ്യാർത്ഥിനിയാണ് മരിച്ചത്. കാഞ്ഞിരപ്പിള്ളി ഭാഗത്ത് നിന്ന് വരികയായിരുന്ന ഡ്യൂക്ക് ബൈക്ക് വീടിന്റെ ...

ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് പാഞ്ഞുകയറി; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം തെറ്റി ലോറിക്കടിയില്‍പ്പെട്ട് യുവാവ് മരിച്ചു. ആര്യനാട് ചേരചള്ളി സ്വദേശി ഹരീഷാണ് (28 ) മരിച്ചത്. വളവ് തിരിയുന്നതിനിടെ ...

ചങ്ങനാശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

കോട്ടയം: ചങ്ങനാശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. ചങ്ങനാശ്ശേരി സ്വദേശികളായ അജ്മൽ റോഷൻ, അലക്‌സ്, വാഴപ്പള്ളി സ്വദേശി രുദ്രാക്ഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയോടെ ...

റെയ്‌സിങ്ങിനിടെ സെൽഫി; അമിത വേഗതയിൽ പാഞ്ഞ ബൈക്ക് നിയന്ത്രണം വിട്ട് വിദ്യാർത്ഥിയെ ഇടിച്ചു; പരിക്ക് ഗുരുതരം

കൊല്ലം: കൊട്ടാരക്കരയിൽ യുവാക്കൾ നടത്തിയ ബൈക്ക് റെയ്‌സിങ്ങിനിടെ അപകടം. എതിരെ സഞ്ചരിച്ച വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. അമിത വേഗതയിൽ പാഞ്ഞ ബൈക്കിൽ നിന്നും സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെയാണ് ...

ബെംഗളൂരുവിൽ വാഹനാപകടം; രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു നഗരത്തിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. വയനാട് മാനന്തവാടി തലപ്പുഴ കാട്ടാംകൂട്ടിൽ കെയു ജോസിന്റെയും ആനിയുടെയും മകൻ ജിതിൻ ജോസ്(27), കോട്ടയം വലകമറ്റം സോണി ...

കുറ്റ്യാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം

കോഴിക്കോട്: കുറ്റ്യാടിയിലെ വാഹനാപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. തീക്കുനി യിലാണ് ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ചത്. ഒരു ബൈക്കിൽ രണ്ടു പേരും മറ്റൊരു ബൈക്കിൽ ഒരാളുമാണുണ്ടായിരുന്നത്. റഹീസ്, അബ്ദുൾ ...