ബൈക്ക് അപകടത്തിൽ ഇടത് കൈ ഒടിഞ്ഞു; അടിയന്തര ശസ്ത്രക്രിയക്കുള്ള നഷ്ടപരിഹാരത്തുക വൈകിപ്പിച്ച് ഒല; പരാതിയുമായി യുവതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബൈക്ക് അപകടത്തിൽ ഇടത് കൈ ഒടിഞ്ഞു; അടിയന്തര ശസ്ത്രക്രിയക്കുള്ള നഷ്ടപരിഹാരത്തുക വൈകിപ്പിച്ച് ഒല; പരാതിയുമായി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2025, 02:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അടിയന്തര നഷ്ടപരിഹാരം നൽകുന്നതിൽ വീഴ്ച വരുത്തിയ ഒലയ്‌ക്കെതിരെ പരാതി. നോയിഡ സ്വദേശിനിയാണ് ഒല ബൈക്ക് അപകടത്തെ തുടർന്നുണ്ടായ ശസ്ത്രക്രിയക്ക് കമ്പനിയുടെ നഷ്ടപരിഹാരത്തുക ലഭിക്കാതെ ബുദ്ധിമുട്ടിലായത്.

റൈഡ് ബുക്ക് ചെയ്ത ഒല ബൈക്ക് യാത്രക്കാരന്റെ പിഴവ് മൂലമുണ്ടായ അപകടത്തിൽ ഇടതുകൈ ഒടിഞ്ഞതിനെത്തുടർന്ന് തനിക്ക് ശസ്ത്രക്രിയ വേണ്ടി വന്നതായും എന്നാൽ ഇതിനുള്ള നഷ്ടപരിഹാരതുകയ്‌ക്ക് അപേക്ഷിച്ചിട്ടും ഒലയുടെ ഭാഗത്തുനിന്നും പ്രതികരണമുണ്ടായില്ലെന്നും യുവതിയുടെ സഹപ്രവർത്തകൻ ലിങ്ക്ഡ് ഇന്നിൽ പങ്കുവച്ച പോസ്റ്റിലാണ് അവർ ദുരിതം വിവരിക്കുന്നത്.

ഒലയെയും അതിന്റെ സിഇഒ ഭവിഷ് അഗർവാളിനെയും ടാഗ് ചെയ്തിരുന്ന പോസ്റ്റിൽ സഹായം വാഗ്ദാനം ചെയ്തിട്ടും മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയൊന്നും സ്വീകരിക്കാത്ത കമ്പനിക്കെതിരെ രൂക്ഷ വിമർശനമാണുള്ളത്. എന്നാൽ വീഡിയോ കണ്ട് പ്രതികരണവുമായെത്തിയ ഒല പ്രശ്നം പരിഹരിച്ചതായി അവകാശപ്പെട്ടു.

 

Tags: bike accidentOLAsurgery compensationOla Bike rider
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies