ക്ഷേത്രത്തിന് നേരെ ​ഗ്രനേഡ് ആക്രമണം; അജ്ഞാതർ സ്ഫോടക വസ്തുയെറിഞ്ഞു; ബൈക്കിൽ ISI പതാകയെന്ന് സംശയം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ക്ഷേത്രത്തിന് നേരെ ​ഗ്രനേഡ് ആക്രമണം; അജ്ഞാതർ സ്ഫോടക വസ്തുയെറിഞ്ഞു; ബൈക്കിൽ ISI പതാകയെന്ന് സംശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2025, 02:30 pm IST
FacebookTwitterWhatsAppTelegram

പഞ്ചാബിലെ അമൃത്സറിൽ അജ്ഞാതർ ക്ഷേത്രത്തിന് നേരെ ​സ്ഫോടക വസ്തുയെറിഞ്ഞു. ഇന്ന് പുലർച്ചെ 12.30നായിരുന്നു സംഭവം. ​ഗ്രനേഡെന്ന് കരുതുന്ന സ്ഫോടക വസ്തുവാണ് ബൈക്കിലെത്തിയ ആക്രമികൾ എറിഞ്ഞത്. ഇത് ഉ​ഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഖണ്ഡവാല പ്രദേശത്തായിരുന്നു ആക്രമണം. ക്ഷേത്രത്തിന് സമീപമുള്ള കെട്ടിടങ്ങളിലും കേടുപാടുണ്ടായി. ജനാലകൾ തകർന്നു.

ബൈക്കിൽ ഒരു പതാകയുമേന്തിയാണ് ഇവർ വന്നത്. ഇത് ISIയുടേതാണെന്ന് സംശയമുണ്ട്. സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊട്ടിത്തെറി പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാഴ്‌ത്തി. മുതിർന്ന പാെലീസ് ഉദ്യോ​ഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ആക്രമണത്തിൽ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ക്ഷേത്രത്തിന്റെ നാശനഷ്ടം കണക്കാക്കിയിട്ടില്ല. സംഭവത്തിൽ ഐഎസ്ഐയുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് സംശയിക്കുന്നതായി കമ്മിഷണർ ​ഗുർപ്രീത് സിം​ഗ് ഭുല്ലാർ പറഞ്ഞു. യുവാക്കളോട് അവരുടെ ജീവിതം വെറുതെ നശിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി.

VIDEO | Punjab: A blast was reported on Thakur Sher Shah Suri Road in Amritsar earlier this morning. More details awaited.

(Source: Third Party)

(Full video available on PTI Videos- https://t.co/dv5TRAShcC) pic.twitter.com/IgT2VjUsRb

— Press Trust of India (@PTI_News) March 15, 2025

#WATCH | Punjab: Amritsar Commissioner GPS Bhullar says, “We got information at 2 a.m. We reached the spot right away. The forensic team was called… We checked the CCTV and spoke to the nearby people. The thing is that Pakistan’s ISI lures our youth into creating disturbances… https://t.co/RVVHuy2IGr pic.twitter.com/ybdo5gcXMp

— ANI (@ANI) March 15, 2025

Tags: twopunjabTempleAttackbikeAmritsargrenade
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies