bike - Janam TV

bike

പ്രായപൂർത്തിയാകാത്ത മകൻ ബൈക്ക് ഓടിച്ചു; അച്ഛന് പണികിട്ടി; കാൽ ലക്ഷം രൂപ പിഴ

പ്രളയത്തിൽ ബൈക്ക് നഷ്ടപ്പെട്ടു; രണ്ട് വർഷത്തിന് ശേഷം ആറ്റിൽ കണ്ടെത്തി

കോട്ടയം: 2021-ലെ പ്രളയത്തിൽ നഷ്ടമായ ബൈക്ക് തിരികെ കിട്ടുന്നത് 2023-ൽ. പ്രളയത്തിനിടെ വർക്ക് ഷോപ്പിൽ നിന്നും നഷ്ടപ്പെട്ട ബൈക്ക് പുല്ലകയാറ്റിൽ മണലിൽ പതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. കൊക്കയാർ ...

വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കോട്ടയം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കോട്ടയം നട്ടാശേരി സ്വദേശി അനന്ദു വേണുവാണ് മരിച്ചത്. കോട്ടയം കാഞ്ഞിരപ്പള്ളി എകെസിജെഎം സ്‌കൂളിനു സമീപമായിരുന്നു അപകടം. കാർ ...

സാരി ഉടുത്ത് 40 രാജ്യങ്ങൾ ബൈക്കിൽ ചുറ്റിക്കറങ്ങാൻ രമാഭായി ലത്പതേ; തനിയെ താണ്ടുന്നത് 80,000 കിലോമീറ്റർ; മനുഷ്യവാസമില്ലാത്ത സ്ഥലങ്ങളിൽ താമസം; യുവതിക്ക് ധൈര്യം നൽകുന്നത് പ്രധാനമന്ത്രിയുടെ വാക്കുകൾ

സാരി ഉടുത്ത് 40 രാജ്യങ്ങൾ ബൈക്കിൽ ചുറ്റിക്കറങ്ങാൻ രമാഭായി ലത്പതേ; തനിയെ താണ്ടുന്നത് 80,000 കിലോമീറ്റർ; മനുഷ്യവാസമില്ലാത്ത സ്ഥലങ്ങളിൽ താമസം; യുവതിക്ക് ധൈര്യം നൽകുന്നത് പ്രധാനമന്ത്രിയുടെ വാക്കുകൾ

ലോകം മുഴുവൻ ബൈക്കിൽ ചുറ്റിക്കറങ്ങാൻ പൂനെ സ്വദേശിനിയായ രമാഭായി ലത്പതേ. 80,000 കിലോമീറ്റർ താണ്ടി 40 രാജ്യങ്ങൾ സന്ദർശിക്കുക എന്നതാണ് ഈ യുവതിയുടെ മുന്നിലുള്ള ലക്ഷ്യം. യാത്രയിലെ ...

മൂന്നാറിൽ നിന്ന് തിരികെ വരവേ ബൈക്കിന്റെ നിയന്ത്രണം വിട്ടു; നവദമ്പതികളിൽ വരന് ദാരുണാന്ത്യം

മൂന്നാറിൽ നിന്ന് തിരികെ വരവേ ബൈക്കിന്റെ നിയന്ത്രണം വിട്ടു; നവദമ്പതികളിൽ വരന് ദാരുണാന്ത്യം

തൊടുപുഴ : നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് നവവരന് ദാരുണാന്ത്യം. ഇടുക്കി ചെമ്മണ്യാർ-ഗ്യാപ് റോഡിൽ ബൈസൺവാലി പഞ്ചായത്തിലെ കാക്കാകടയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ഫോർട്ട്‌കൊച്ചി ചക്കാലക്കൽ സ്വദേശി സെൻസ്‌റ്റെൻ ...

ഇരുചക്രവാഹനയാത്രക്കാർക്ക് സന്തോഷവാർത്ത; എയ്‌റ ബൈക്കുകൾ അവതരിപ്പിച്ച് ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവി സ്റ്റാർട്ട്അപ്പ് കമ്പനി മാറ്റർ

ഇരുചക്രവാഹനയാത്രക്കാർക്ക് സന്തോഷവാർത്ത; എയ്‌റ ബൈക്കുകൾ അവതരിപ്പിച്ച് ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവി സ്റ്റാർട്ട്അപ്പ് കമ്പനി മാറ്റർ

ഇലക്ട്രിക് മോട്ടോർസൈക്കിൾ എയ്‌റ അവതരിപ്പിച്ച് ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവി സ്റ്റാർട്ട്അപ്പ് കമ്പനി മാറ്റർ. 4000,5000,5000+,6000+ എന്നിങ്ങനെ നാല് വ്യത്യസ്തമായ ട്രിം ഓപ്ഷനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. എയ്‌റ 5000 ...

156 കിലോമീറ്റർ മൈലേജുള്ള ബൈക്ക് വെറും 2,499 രൂപയ്‌ക്ക് ബുക്ക് ചെയ്യാം; ഡെലിവറി മാർച്ചിൽ

156 കിലോമീറ്റർ മൈലേജുള്ള ബൈക്ക് വെറും 2,499 രൂപയ്‌ക്ക് ബുക്ക് ചെയ്യാം; ഡെലിവറി മാർച്ചിൽ

ആർവി 400 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ബുക്കിംഗ് വീണ്ടും ആരംഭിക്കുന്നതായി റിവോൾട്ട് മോട്ടോഴ്സ്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് 2,499 രൂപ നൽകി പുതിയ റിവോൾട്ട് ആർവി 400 ഇലക്ട്രിക് മോട്ടോർസൈക്കിൾ ...

കൊച്ചിയിൽ വീണ്ടും കൊലപാതകം; മൃതദേഹം പ്ലാസ്റ്റിക് കവറിനുളളിൽ പൊതിഞ്ഞ നിലയിൽ

കാർണിവലിന്റെ തോരണം കഴുത്തിൽ കുടുങ്ങി; ബൈക്ക് യാത്രികന് പരിക്ക്

എറണാകുളം: കൊച്ചിൻ കാർണിവലിന്റെ ഭാഗമായി റോഡിന് കുറുകെ കെട്ടിയ തോരണം കഴുത്തിൽ കുടുങ്ങി യുവാവിന് പരിക്ക്. കൊച്ചി താലൂക്ക് ഓഫിസിലെ ജീവനക്കാരൻ സിബുവിനാണ് പരിക്കേറ്റത്. തുണികൊണ്ടുള്ള തോരണമാണ് ...

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്തു; പോലീസിന്റെ വലയിൽ നിന്ന് രക്ഷപ്പെടാനായി ലക്ഷങ്ങൾ വിലയുള്ള ബൈക്ക് കടയുടമയുടെ പേരിലേക്ക് എഴുതി നൽകി യുവാവ്

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്തു; പോലീസിന്റെ വലയിൽ നിന്ന് രക്ഷപ്പെടാനായി ലക്ഷങ്ങൾ വിലയുള്ള ബൈക്ക് കടയുടമയുടെ പേരിലേക്ക് എഴുതി നൽകി യുവാവ്

ഇടുക്കി: മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയതിന് പിന്നാലെ രക്ഷപ്പെടാനായി ബൈക്ക് കടയുടമയ്ക്ക് വിട്ടുനൽകി അടിമാലി സ്വദേശി. രണ്ട് പവൻ തൂക്കം വരുന്ന മുക്കുപണ്ടമാണ് ഇയാൾ പണയം വെച്ചത്. ...

മരണക്കെണിയൊരുക്കി വഴിയരികിലെ കേബിളുകൾ; കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

മരണക്കെണിയൊരുക്കി വഴിയരികിലെ കേബിളുകൾ; കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

എറണാകുളം: നഗരത്തിൽ മരണക്കെണിയൊരുക്കി വഴിയരികിലെ കേബിളുകൾ. റോഡിലേക്ക് താഴ്ന്ന കേബിളുകൾ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികരായ ദമ്പതികൾക്ക് പരിക്കേറ്റു. എറണാകുളം സൗത്ത് സ്വദേശി സാബുവിനും ഭാര്യ സിന്ധുവിനുമാണ് ...

തെളിവൊന്നും ബാക്കിവെയ്‌ക്കാതെ ബൈക്കുകൾ മോഷ്ടിക്കും, പൊളിച്ച് ആക്രിയാക്കി വിൽപ്പനയും; യുവാവിനെ കുടുക്കിയത് ”മഞ്ഞ” ഹെൽമെറ്റ്

തെളിവൊന്നും ബാക്കിവെയ്‌ക്കാതെ ബൈക്കുകൾ മോഷ്ടിക്കും, പൊളിച്ച് ആക്രിയാക്കി വിൽപ്പനയും; യുവാവിനെ കുടുക്കിയത് ”മഞ്ഞ” ഹെൽമെറ്റ്

വയനാട് : ഏറെ നാളായി പോലീസിനെ വട്ടംകറക്കിയ ബൈക്ക് മോഷ്ടാവ് പിടിയിൽ. ബൈക്ക് മോഷ്ടിച്ച് ആക്രിയാക്കി വിറ്റ ബത്തേരി കട്ടയാട് റൊട്ടിക്കടയിൽ എം ഷഫീഖ് (27) ആണ് ...

ബൈക്കും ഓട്ടോയും കാറുമെല്ലാം എഥനോൾ വാഹനങ്ങളാകും; രാജ്യത്താകമാനം എഥനോൾ പമ്പുകൾ വരുന്ന കാലം വിദൂരമല്ല: നിതിൻ ഗഡ്കരി

ബൈക്കും ഓട്ടോയും കാറുമെല്ലാം എഥനോൾ വാഹനങ്ങളാകും; രാജ്യത്താകമാനം എഥനോൾ പമ്പുകൾ വരുന്ന കാലം വിദൂരമല്ല: നിതിൻ ഗഡ്കരി

ന്യൂഡൽഹി: രാജ്യത്താകമാനം എഥനോൾ പമ്പുകൾ വരുന്നതിന് അധിക കാലം കാത്തിരിക്കേണ്ടി വരില്ലെന്ന് കേന്ദ്ര റോഡ്, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇവിടെയുള്ള ബൈക്കുകളും ഓട്ടോറിക്ഷകളും കാറുകളുമെല്ലാം പൂർണമായും ...

ഒരിക്കലും തിരികെ കിട്ടാത്ത ഓർമ്മകളാണത് : മോഷണം പോയത് മരിച്ചു പോയ അനിയന്റെ ബൈക്ക് , മടക്കി തന്നാൽ ചോദിക്കുന്ന പണം തരാം

ഒരിക്കലും തിരികെ കിട്ടാത്ത ഓർമ്മകളാണത് : മോഷണം പോയത് മരിച്ചു പോയ അനിയന്റെ ബൈക്ക് , മടക്കി തന്നാൽ ചോദിക്കുന്ന പണം തരാം

ഇനി ഒരിയ്ക്കലും തിരികെ കിട്ടാത്ത ഓർമ്മകൾ നഷ്ടപ്പെട്ട വേദനയിലാണ് മഞ്ചേരി സ്വദേശിയും വ്യാപാരിയുമായ സുജീഷ് . അകാലത്തില്‍ നഷ്ടപ്പെട്ട സഹോദരന്റെ ഓര്‍മ്മയ്ക്കായി കരുതിയിരുന്ന ഇരുചക്രവാഹനമാണ് മോഷണം പോയത്. ...

ഓടുന്ന വാഹനത്തിലിരുന്ന് ബൈക്ക് യാത്രക്കാരനെ ചവിട്ടാൻ ശ്രമിച്ചു ; ബാലൻസ് തെറ്റി താഴെവീണ് യുവതി

ഓടുന്ന വാഹനത്തിലിരുന്ന് ബൈക്ക് യാത്രക്കാരനെ ചവിട്ടാൻ ശ്രമിച്ചു ; ബാലൻസ് തെറ്റി താഴെവീണ് യുവതി

ചില സമയങ്ങളിൽ മറ്റുള്ളവർക്ക് ദോഷകരമായി ചെയ്യുന്ന കാര്യങ്ങൾ നമുക്ക് തന്നെ വെല്ലുവിളിയായി തീരാറുണ്ട്. പണ്ടോക്കെ പിന്നെ പിന്നെ ഇപ്പോൾ ഉടനടി എന്ന് പറയുന്ന പോലെ ആ തിരിച്ചടികൾ ...

നിസ്സഹായതയുടെ കണ്ണുനീർ; ആംബുലൻസ് ആവശ്യപ്പെട്ടിട്ടും നൽകിയില്ല; 14-കാരന്റെ മൃതദേഹം മോർച്ചറിയിലെത്തിച്ചത് ബൈക്കിൽ

നിസ്സഹായതയുടെ കണ്ണുനീർ; ആംബുലൻസ് ആവശ്യപ്പെട്ടിട്ടും നൽകിയില്ല; 14-കാരന്റെ മൃതദേഹം മോർച്ചറിയിലെത്തിച്ചത് ബൈക്കിൽ

അമരാവതി: ആംബുലൻസ് നൽകാത്തതിനെ തുടർന്ന് അനന്തരവന്റെ മൃതദേഹം ബൈക്കിൽ മോർച്ചറിയിലേക്ക് കൊണ്ടുപോയി യുവാവ്. ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിലാണ് ദയനീയമായ സംഭവം. കുട്ടിയുടെ മൃതദേഹം മോർച്ചറിയിലേയ്ക്ക് കൊണ്ടു പോകാൻ ആംബുലൻസ് ...

പണം ഇല്ലെന്നു പറഞ്ഞ് ആംബുലൻസ് നൽകിയില്ല; മൂന്ന് വയസുകാരിയുടെ മൃതദേഹം ബൈക്കിൽ കയറ്റി വീട്ടിലെത്തിച്ചു; വനവാസി യുവാവ് സഞ്ചരിച്ചത് 65 കിലോമീറ്റർ

പണം ഇല്ലെന്നു പറഞ്ഞ് ആംബുലൻസ് നൽകിയില്ല; മൂന്ന് വയസുകാരിയുടെ മൃതദേഹം ബൈക്കിൽ കയറ്റി വീട്ടിലെത്തിച്ചു; വനവാസി യുവാവ് സഞ്ചരിച്ചത് 65 കിലോമീറ്റർ

ഹൈദരാബാദ്: ആശുപത്രി അധികൃതർ ആംബുലൻസ് വിട്ട് നൽകാത്തതിനെ തുടർന്ന് മകളുടെ മൃതദേഹം ബൈക്കിൽ കയറ്റി കിലോമീറ്ററുകളോളം താണ്ടി വനവാസി യുവാവായ പിതാവ്. തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് സംഭവം. ...

പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് വാഹന മോഷണം; മൂവർ സംഘം പിടിയിൽ

പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് വാഹന മോഷണം; മൂവർ സംഘം പിടിയിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ഇരുചക്രവാഹനങ്ങൾ മോഷണം നടത്തുന്ന സംഘം പിടിയിൽ. വർക്കല സ്വദേശികളായ മൂന്ന് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പുത്തൻചന്ത സ്വദേശി സുരേഷ്, അൻസിൽ, അബ്ദുൾ ...

സ്‌കൂൾ ബസിന് പിറകിൽ ബൈക്ക് ഇടിച്ച് മൂന്ന് യുവാക്കൾ മരിച്ചു; തകർന്ന് തരിപ്പണമായി ഡ്യൂക്ക്; അമിതവേഗം അപകട കാരണമെന്ന് സൂചന

സ്‌കൂൾ ബസിന് പിറകിൽ ബൈക്ക് ഇടിച്ച് മൂന്ന് യുവാക്കൾ മരിച്ചു; തകർന്ന് തരിപ്പണമായി ഡ്യൂക്ക്; അമിതവേഗം അപകട കാരണമെന്ന് സൂചന

ആലപ്പുഴ: നിർത്തിയിട്ടിരുന്ന സ്‌കൂൾ ബസിന് പിറകിൽ ബൈക്കിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. ആലപ്പുഴ അരൂരിലാണ് സംഭവം. അഭിജിത്ത്, ആൽവിൻ, ബിജോയ് വർഗീസ് എന്നിവരാണ് മരിച്ചത്. ഇവർ അരൂർ ...

സഞ്ചരിക്കുന്ന ബൈക്കിൽ സോപ്പ് തേച്ച് കുളി; ദൃശ്യങ്ങൾ വൈറലായതോടെ കയ്യോടെ പൊക്കി പോലീസ്

സഞ്ചരിക്കുന്ന ബൈക്കിൽ സോപ്പ് തേച്ച് കുളി; ദൃശ്യങ്ങൾ വൈറലായതോടെ കയ്യോടെ പൊക്കി പോലീസ്

കൊല്ലം: ശാസ്താംകോട്ടയിൽ ബൈക്കിലിരുന്ന് സോപ്പ് തേച്ച് കുളിച്ച് യുവാക്കൾ. സിനിമാപ്പറമ്പ് സ്വദേശികളായ അജ്മൽ, ബാദുഷ എന്നിവരാണ് ബൈക്കിൽ സഞ്ചരിച്ചുകൊണ്ട് നഗരമദ്ധ്യത്തിൽ സോപ്പ് തേച്ച് കുളിച്ചത്. സംഭവത്തിന്റെ വീഡിയോ ...

50,000 രൂപയുടെ നാണയത്തുട്ടുകൾ നൽകി; അപ്പാച്ചെ 160 4വി ബൈക്ക് സ്വന്തമാക്കി യുവാവ്

50,000 രൂപയുടെ നാണയത്തുട്ടുകൾ നൽകി; അപ്പാച്ചെ 160 4വി ബൈക്ക് സ്വന്തമാക്കി യുവാവ്

ദിസ്പൂർ: കൂട്ടിവെച്ച നാണയത്തുട്ടുകൾ നൽകി തൻറെ സ്വപ്‌നം യാഥാർത്ഥ്യമാക്കിയ യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു ബൈക്ക് വാങ്ങുകയെന്ന സ്വപ്‌നത്തെയാണ് നാണയത്തുട്ടുകൾ ചേർത്തുവെച്ച് യുവാവ് സാക്ഷാത്കരിച്ചത്. ...

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചു; കാലിന് ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചു; കാലിന് ഗുരുതര പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ടൂറിസ്റ്റ് ബസ് അപകടം. തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് ബസ് യാത്രക്കാരനെ ഇടിച്ചു. സ്‌കൂൾ വിദ്യാർത്ഥികളുമായി വന്ന ബസ് ആണ് അപകടമുണ്ടാക്കിയത്. തിരുവനന്തപുരം ഗൗരീശപട്ടത്താണ് ...

പോലീസ് ബൈക്ക് തടഞ്ഞത് ഇഷ്ടമായില്ല; സ്വന്തം വാഹനം നടുറോഡിലിട്ട് കത്തിച്ച് യുവാവ്

പോലീസ് ബൈക്ക് തടഞ്ഞത് ഇഷ്ടമായില്ല; സ്വന്തം വാഹനം നടുറോഡിലിട്ട് കത്തിച്ച് യുവാവ്

ഹൈദരാബാദ്: തെറ്റായ ദിശയിൽ ഓടിച്ചു വന്ന ബൈക്ക് പോലീസ് തടഞ്ഞതോടെ സ്വന്തം ബൈക്ക് പെട്രോൾ ഒഴിച്ച് കത്തിച്ച് യുവാവ്. ഹൈദരാബാദിലെ മൈത്രിവനം ജംഗ്ഷനിലാണ് സംഭവം. നിയമം തെറ്റിച്ച് ...

അപരിചിതൻ ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറി; കർഷകനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി

അപരിചിതൻ ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറി; കർഷകനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി

ഹൈദരാബാദ്: ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ അപരിചിതൻ ബൈക്ക് യാത്രികനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. തെലങ്കാനയിലാണ് സംഭവം. കർഷകനായ ഷെയ്ഖ് ജമാൽ സാഹിബാണ് മരിച്ചത്. തൊപ്പി വെച്ച ...

വൈറൽ ആകാൻ 130 കിലോ മീറ്റർ വേഗത്തിൽ ബൈക്കിൽ പാഞ്ഞു; യൂട്യൂബർക്കെതിരെ കേസ്

വൈറൽ ആകാൻ 130 കിലോ മീറ്റർ വേഗത്തിൽ ബൈക്കിൽ പാഞ്ഞു; യൂട്യൂബർക്കെതിരെ കേസ്

ചെന്നൈ: വൈറൽ ആകാൻ സൂപ്പർ ബൈക്ക് അമിത വേഗത്തിൽ ഓടിച്ച യൂട്യൂബർക്കെതിരെ കേസ്. പ്രമുഖ യൂട്യൂബറും തമിഴ്‌നാട് സ്വദേശിയുമായ വ്‌ളോഗർ ടിടിഎഫ് വാസനെതിരെയാണ് കേസ് എടുത്തത്. വൈറൽ ...

ഗുരുവായൂരിൽ ഭക്തർക്ക് നിയന്ത്രണങ്ങൾ കർശനമാക്കി; പ്രതിദിനം വെർച്വൽ ക്യൂ വഴി 3,000 പേർക്ക് അനുമതി; ചോറൂണ് നിർത്തലാക്കി, താലിക്കെട്ടിന് പത്ത് പേർ മാത്രം

ഗുരുവായൂരിൽ വൻ സുരക്ഷാ വീഴ്ച; ക്ഷേത്ര നടയിൽ യുവാവ് ബൈക്കുമായെത്തി;പരാക്രമം

തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വൻ സുരക്ഷാ വീഴ്ച. ക്ഷേത്ര നടയിൽ ബൈക്കുമായെത്തി യുവാവിന്റെ പരാക്രമം. അമിത വേഗതയിൽ ബൈക്ക് ഓടിച്ച യുവാവ് കിഴക്കേ ഗോപുരം വരെ ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist