കവിതക്കള്ളന് ഫേസ്ബുക്ക് വക എട്ടിന്റെ പണി; ശബരിമലയിൽ യുവതി കയറിയെന്ന പോസ്റ്റ് വ്യാജമെന്ന് ഫേസ്ബുക്കിന്റെ മുന്നറിയിപ്പ് ; ശ്രീചിത്രൻ, ശ്രീചിത്രൻ ലിമിറ്റും ലംഘിച്ചുവെന്ന് സോഷ്യൽ മീഡിയ
കൊച്ചി: ശബരിമലയിൽ യുവതീ പ്രവേശനം നടന്നുവെന്ന സൈബർ സഖാക്കളുടെ വ്യാജപ്രചാരണത്തിന് ഫേസ്ബുക്കിന്റെ പൂട്ട്. ചിരഞ്ജീവിക്കൊപ്പം ശബരിമലയിൽ ഒരു യുവതി പ്രവേശിച്ചുവെന്ന വ്യാജ അവകാശവാദത്തിനാണ് ഫേസ്ബുക്ക് പണികൊടുത്തത്. ഇവർ ...