കേന്ദ്രസർക്കാരിൽ വിശ്വാസമില്ല, കർഷകസമരം അവസാനിപ്പിക്കില്ലെന്ന് ബിന്ദു അമ്മിണി: ഇത് ബിന്ദു അമ്മിണിയുടെ വിജയമെന്ന് ആരാധകർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേന്ദ്രസർക്കാരിൽ വിശ്വാസമില്ല, കർഷകസമരം അവസാനിപ്പിക്കില്ലെന്ന് ബിന്ദു അമ്മിണി: ഇത് ബിന്ദു അമ്മിണിയുടെ വിജയമെന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2021, 03:23 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതികരണവുമായി ബിന്ദു അമ്മിണി. സര്‍ക്കാര്‍ കര്‍ഷക നിയമം പിന്‍വലിച്ചാലും കര്‍ഷക സമരം അവസാനിപ്പിക്കില്ലെന്നാണ് ബിന്ദു അമ്മിണിയുടെ പ്രതികരണം. ഇന്ന് രാവിലെയാണ് കർഷക നിയമങ്ങൾ പിൻവലിക്കുന്നതായി രാജ്യത്തെ അഭിസംബോധന ചെയ്ത്കൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍  പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

ശബരിമലയിൽ ആചാരലംഘനത്തിന് ശ്രമിച്ച യുവതികളിൽ ഒരാളാണ് ബിന്ദു അമ്മിണി. ശബരിമല ആചാരലംഘനവുമായി ബന്ധപ്പെട്ടാണ് ബിന്ദു അമ്മിണിയുടെ പേര് കേരളത്തിൽ കേട്ടുതുടങ്ങിയത്.  കേന്ദ്രസർക്കാരിനെതിരെ കമ്മ്യൂണിസ്റ്റ് ഭീകരസംഘടനകളും മറ്റ് സംഘടനകളും ആസൂത്രണം ചെയ്യുന്ന പ്രക്ഷോഭപരിപാടികളിൽ ബിന്ദു അമ്മിണി സജീവമാണ്. ബിന്ദു അമ്മിണി തന്നെയാണ് ഇത്തരം ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെക്കുന്നതും.

കാർഷിക നിയമങ്ങളുടെ പേരിൽ ഡല്‍ഹിയില്‍ നടക്കുന്ന സമരത്തിലും ബിന്ദു അമ്മിണി പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതോടെയാണ് ബിന്ദു അമ്മിണിയും ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയത്.  ‘കര്‍ഷക സമരം വിജയത്തിലേക്ക്. മൂന്ന് കര്‍ഷക വിരുദ്ധ നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാരിന്റെ വാക്ക് മാത്രം വിശ്വസിച്ചു കര്‍ഷക സമരം അവസാനിപ്പിക്കില്ല’,എന്നായിരുന്നു  ബിന്ദു അമ്മിണിയുടെ വാക്കുകൾ.

അതേ സമയം കർഷക സമരത്തിന്റെ വിജയം ബിന്ദു അമ്മിണിക്ക് കൂടി അവകാശപ്പെട്ടതാണെന്നാണ് ആരാധകരും പറയുന്നത്. ബിന്ദു അമ്മിണി എന്ന വ്യക്തി സമരത്തിന്റെ തുടക്കം മുതൽ അവസാനം വരെ കർഷകർക്ക് ഒപ്പത്തിന് ഒപ്പം ഉണ്ടായിരുന്നു.വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രം നാട്ടിൽ എത്തി ബാക്കി സമയങ്ങളൊക്കെ കർഷകർക്കായി അവർ മാറ്റി വച്ചു.വെറുമൊരു സമരക്കാരി ആയിട്ടല്ല, സമരപാന്തലിലെ കുട്ടികളുടെ ടീച്ചർ ആയും  സമരക്കാർക്ക് ആഹാരം ഉണ്ടാക്കുന്ന പാചകക്കാരി  ആയും ബിന്ദു അമ്മിണി സമരക്കാർക്കൊപ്പം ഉണ്ടായെന്നും ആരാധകർ പറയുന്നു.

Tags: bindu Amminiagriculture law
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies